റിയാസ് മൗലവി വധത്തിൽ ജില്ലാ കോടതി വിധിക്കെതിരെ അപ്പീല്‍ നടപടി സര്‍ക്കാര്‍ വേഗത്തിലാക്കും; മുഖ്യമന്ത്രി അഡ്വ. ജനറലുമായി കൂടിക്കാഴ്‌ച നടത്തി, വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിൻ്റെ വിശദീകരണം

വിധിയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള പ്രതികരണങ്ങളും ഉയരുകയാണ്

0 Comments

യു.ഡി.എഫിനേ വോട്ടുചെയ്യാവൂ എന്ന് താന്‍ പറഞ്ഞെന്നത് വ്യാജ പ്രചാരണമെന്ന് കാന്തപുരം; സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പ്

പോസ്റ്റുകള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് നിയമനടപടിയ്ക്ക് കാന്തപുരം ഒരുങ്ങുന്നത്.

0 Comments

ഇന്‍ഡ്യ സഖ്യത്തിൻ്റെ മഹാറാലി; സഖ്യത്തിലെ പ്രധാന നേതാക്കള്‍, കെജ്രിവാളിൻ്റെ ഭാര്യ വേദിയിൽ എത്തി

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എത്താത്ത ഒരു പ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യ സഖ്യത്തിലില്ല

0 Comments

അനുജയുടെ കവിതയിലെ വരികള്‍ മരണം നിറഞ്ഞു നില്‍ക്കുന്നത്; കവിതയില്‍ പറയും പോലെ ചോരമണമുള്ള ഇരുട്ടില്‍ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങി, അടൂരിലേത് അപകടമോ ആത്മഹത്യയോ, ദുരൂഹതകൾ അവസാനിക്കുന്നില്ല

2021ല്‍ കൃതി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌ത ‘വഴികള്‍’ എന്ന അനുജയുടെ കവിതയിലും നിഴലിച്ചു നില്‍ക്കുന്നതും മരണം തന്നെ

0 Comments

റിയാസ് മൗലവി വധം; അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷൻ, മൂന്ന് പ്രതികള്‍ക്ക് എതിരെയും നൂറോളം സാഹചര്യ തെളിവുകള്‍ ഹാജരാക്കിയിരുന്നു, നീതി നിയമ സംവിധാനത്തിൽ വിശ്വാസം നഷ്‌ടപ്പെടുന്ന വിധി

സുപ്രീം കോടതിയുടെ 124 ഓളം വിധി പകർപ്പുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു

0 Comments

ബി.ജെ.പി പോസ്റ്ററിൽ മോദിയുണ്ട്, ദേവഗൗഡയുണ്ട്, മന്ത്രി കൃഷ്‌ണൻ കുട്ടി, മാത്യൂ.ടി എല്ലാരുമുണ്ട്; കർണാടകയിൽ ആണ് സംഭവം

മഞ്ജുനാഥയ്ക്ക് സ്വീകരണം നൽകുന്നുവെന്ന പോസ്റ്ററിലാണ് എൽ.ഡി.എഫ് നേതാക്കളുടെ ചിത്രങ്ങളുള്ളത്.

0 Comments

ഗവര്‍ണര്‍മാർ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് പറയേണ്ടി വരുന്നത് ലജ്ജാകരം; ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച്‌ പ്രവര്‍ത്തിക്കണം എന്ന് സുപ്രീം കോടതി ജഡ്‌ജി ബി.വി നാഗരത്‌ന

ഗവർണർമാർ ഭരണഘടന അനുസരിച്ച്‌ പ്രവർത്തിച്ചാല്‍ വ്യവഹാരങ്ങള്‍ കുറയും

0 Comments