കോൺഗ്രസ് നൽകാമെന്ന് പറഞ്ഞ രാജ്യസഭാ സീറ്റിൽ തൃപ്ത്തിപെട്ട് മുസ്ലിം ലീഗ്; ഒരുസീറ്റ് യൂത്ത് ലീഗിന് വേണമെന്ന് മുനവ്വറലി തങ്ങൾ; അന്തിമ തീരുമാനം സാദിക്കലി തങ്ങൾ എടുത്തേക്കും

യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിലെ ധാരണ വിശദീകരിക്കാൻ ലീഗ് മുതിർന്ന നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ എത്തി.

0 Comments

‘എന്നോട് നിങ്ങള്‍ സംസാരിക്കരുത്’; സോണിയാ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ വാക് പോര്

രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെതിരായ വിവാദ പരാമര്‍ശനത്തിൻ്റെ പേരില്‍ ലോക്‌സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

0 Comments

നടൻ രജനീകാന്തിനെയും ഇളയരാജയെയും രാജ്യസഭയിലേക്ക് പരിഗണിക്കാൻ ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നല്ലബന്ധം പുലർത്തുന്നയാളാണ് രജനീകാന്ത്. കാശ്മീർ വിഷയത്തിൽ ഇരുവരെയും പരസ്യമായി രജനി പ്രശംസിച്ചിരുന്നു.

0 Comments

രാജ്യസഭാ തെരഞ്ഞെടുപ്പ്: ജോൺ ബ്രിട്ടാസും ഡോ. വി. ശിവദാസനും ഇടത് സ്ഥാനാർത്ഥികളാകുമ്പോൾ

രാജ്യസഭയിൽ രാഗേഷിന്‍റെ പ്രവർത്തനം മികച്ചതാണെങ്കിലും ടേം വ്യവസ്ഥയിൽ ഇളവ് ഇപ്പോൾ സാധ്യമല്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

0 Comments

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണം: ഹൈക്കോടതി

അതേസമയം തെരഞ്ഞെടുപ്പ് മാറ്റി വച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി

0 Comments

രാജ്യസഭയില്‍ ഗുലാം നബി ആസാദിനെ വിതുമ്പലോടെ മോദി യാത്രയാക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സൗന്ദര്യം: ശോഭ സുരേന്ദ്രന്‍

ഇരുവരും ഗുജറാത്തിലെയും ജമ്മുകാശ്മീരിലെയും മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള അനുഭവങ്ങളാണ് നരേന്ദ്രമോദി പങ്കുവെച്ചത്. മോദിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.

0 Comments

രാജ്യത്തെ സഹകരണ ബാങ്കുകളും ഇനി റിസര്‍വ് ബാങ്കിന്‍റെ കീഴിലേക്ക്; ബാങ്കിങ് ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കി

ജൂണില്‍ കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായാണ് ബില്‍ കൊണ്ടുവന്നത്. മാര്‍ച്ചില്‍ ബില്‍ കൊണ്ടുവന്നെങ്കിലും പാസാക്കാനായിരുന്നില്ല.

0 Comments

ലോക്ക് ഡൌണ്‍ കാലത്ത് നടന്ന പോലീസ് അതിക്രമങ്ങളുടെ വിവരങ്ങള്‍ കൈവശമില്ല; രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പരാതികള്‍, പോലീസ് കേസുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ദേശീയ തലത്തില്‍ ശേഖരിച്ച് സൂക്ഷിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments