പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ധര്‍മ്മടത്ത് റോഡ് ഷോ; മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി ആരോപണം

എട്ടാം തീയതി കോവിഡ് സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രിയെ ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവായി പ്രഖ്യാപിച്ചതോടെയാണ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി കണ്ടെത്തിയത്.

0 Comments

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; പ്രതിദിന വാര്‍ത്താസമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി

കോവിഡ് കണക്കുകള്‍ ആദ്യമൊക്കെ വിശദമായി പറഞ്ഞിരുന്ന മുഖ്യമന്ത്രി പിന്നീട് കോവിഡ് കണക്കുകള്‍ ചുരുക്കുകയും രാഷ്ട്രീയ മറുപടികള്‍ കൂട്ടുകയും ചെയ്തു.

0 Comments

കോവിഡ് നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ ഇതുവരെ 8704 പേരെ അറസ്റ്റ്ചെയ്തു; മാസ്‌ക് ധരിക്കാത്ത 35337 പേര്‍ക്കെതിരെ കേസ്

കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8704 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 5901 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

0 Comments

മത്സ്യബന്ധനത്തിലും വിപണനത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; മത്സ്യബന്ധന – തുറമുഖ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അറിയാം

കാസര്‍കോട് ജില്ലയില്‍ നീലേശ്വരം ഹാര്‍ബറില്‍ സമീപ പ്രദേശങ്ങളിലെ ധാരാളം യാനങ്ങള്‍ മത്സ്യബന്ധനം കഴിഞ്ഞ് എത്തുന്ന പ്രവണതയുണ്ട്.

0 Comments

ബലിപെരുന്നാള്‍: നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ദുരന്ത നിവാരണ നിയമ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും: കളക്ടര്‍ ഡോ. ഡി. സജിത് ബാബു

പൊതു സ്ഥലങ്ങളിലും പള്ളികളിലും പ്രാര്‍ഥനയ്ക്കായി ആളുകള്‍ ഒത്തുകൂടുമ്പോള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് അനുവദനീയമായ ആളുകള്‍ മാത്രമേ പങ്കെടുക്കാവു.

0 Comments

പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്‍റെ മാനദണ്ഡങ്ങള്‍ ; ഡ്രൈവര്‍മാര്‍, യാത്രക്കാര്‍ എന്നിവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

യാത്രക്കാര്‍ യാത്രക്ക് മുമ്പായി പനി, ചുമ , തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണം.യാത്രാവേളയില്‍ ഉടനീളം കൃത്യമായ രീതിയില്‍ മാസ്‌ക്ക് ധരിക്കണം.

0 Comments

ലോക്ക് ഡൌൺ: ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗര്‍ഭിണികള്‍ക്ക് കേരളത്തില്‍ പ്രവേശിക്കുന്നതിന് മാനദണ്ഡം പുറത്തിറക്കി സര്‍ക്കാര്‍

ഗര്‍ഭിണികള്‍ മതിയായ ചികിത്സാ രേഖകള്‍ കൈവശം സൂക്ഷിക്കണം. പോകാനുദ്ദേശിക്കുന്ന ജില്ലയുടെ കളക്ടറുടെ അനുമതി മുന്‍കൂര്‍ വാങ്ങണം.

0 Comments