വിമാനം തകർന്ന് വീണ് നിരവധിയാളുകൾ മരണപെട്ടു; 95 യാത്രക്കാരടക്കം വിമാനത്തിലുണ്ടായിരുന്നത് 100 പേർ
നുർ സുൽത്താൻ (കസാഖിസ്ഥാൻ): കസാഖിസ്താനിലെ അല്‍മാറ്റി വിമാനത്താവളത്തിന് സമീപം ബെക്ക് എയര്‍ വിമാനം തകർന്ന് വീണ് നിരവധിയാളുകൾ മരണപെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22 നാണ് അപകടം.…