തടവുകാര്‍ക്ക് ഇനിമുതല്‍ മാസത്തില്‍ ഒരുദിവസം ഭാര്യയ്‌ക്കൊപ്പം താമസിക്കാം; തീരുമാനവുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

ജയില്‍പുള്ളികള്‍ക്ക് ഇളവ് നല്‍കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. തടവുകാര്‍ക്ക് ഇനിമുതല്‍ മാസത്തില്‍ ഒരുതവണ ഭാര്യയ്‌ക്കൊപ്പം താമസിക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, വീടുകളില്‍ പോയി താമസിക്കാനുള്ള ഇളവല്ല നല്‍കിയത്.…

0 Comments

രണ്ടുകുടുംബത്തിലെ എട്ടുപേർ റിസോട്ടിൽ മരിച്ചനിലയിൽ; മരണ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്; കാരണം ഇങ്ങനെ..

കാഠ്മണ്ഡു: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീണ്‍ കുമാര്‍(39)…

0 Comments

ഗവർണറെ വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍; മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നം പുതു വഴിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള തർക്കത്തിൽ പ്രതികരണവുമായി ഒ.രാജഗോപാല്‍. ഗവര്‍ണര്‍ സംയമനം പാലിക്കണമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് കൂടിയായ ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. തര്‍ക്കങ്ങള്‍ സ്വകാര്യമായാണ് പരിഹരിക്കേണ്ടത്.…

0 Comments

പള്ളി പരിസരത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഒരുക്കിയ കതിര്‍ മണ്ഡപം; ഹിന്ദു മതാചാരപ്രകാരം അഞ്ജുവിൻ്റെയും ശരത്തിൻ്റെയും കല്യാണം; മലയാളികൾ ഒന്നടങ്കം കയ്യടിച്ച ഒരു കല്യാണ കഥ..!

കായംകുളം: ഒരു നാടാകെ കാത്തിരുന്ന വിവാഹത്തിന് നൂറുകണക്കിന് ആളുകൾ സാക്ഷി. ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയുടെ മുറ്റത്ത് ഒരുക്കിയ വിവാഹപന്തലില്‍ വെച്ച്‌ അഞ്ജുവിന് ശരത്ത് താലി ചാര്‍ത്തി…

0 Comments

രാജകീയ പദവികള്‍ വേണ്ട, സാധാരണ കുടുംബനാഥനായി ജീവിക്കും; ബക്കിങ്​ഹാം കൊട്ടാരത്തിൽ നാടകീയത; എലിസബത്ത് രാജ്ഞിയുടെ പുതിയ പ്രസ്താവന പുറത്ത് വന്നു

ലണ്ടന്‍: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും രാജകീയ പദവികള്‍ ഉപേക്ഷിക്കുന്നതിനായി മാസങ്ങളായി ആവശ്യപ്പെട്ട തീരുമാനത്തിന് എലിസബത്ത് രാജ്ഞിയുടെ പച്ചക്കൊടി. ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും…

0 Comments

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കന്പനി ജീവനക്കാരന്‍ ജോജോയുടെ ഭാര്യയുമായ മേരി ഷിനോ (34)…

0 Comments

ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ സ​ഈ​ദ് അ​ന്ത​രി​ച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ സ​ഈ​ദ് (79) അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദ ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​തെ​ന്ന് റോ​യ​ല്‍ കോ​ര്‍​ട് ഓ​ഫ് ദി​വാ​ന്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.…

0 Comments

യു.എ.ഇയ്ക്ക് പുതിയ ലോഗോ; പ്രഖ്യാപനം നടത്തി ദുബായ് ഭരണാധികാരി

യു.എ.ഇയുടെ പുതിയ ലോഗോ പുറത്തിറങ്ങി. പൊതുജനങ്ങള്‍ക്ക് ലോഗോ തെരഞ്ഞെടുക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ അവസാനഘട്ടത്തിലെത്തിയ മൂന്ന് ലോഗോകളില്‍ നിന്ന് ദേശീയ പതാകയുടെ വര്‍ണങ്ങളില്‍ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന…

0 Comments

പത്തുലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും; മതപരമായ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി യു.എ.ഇ

മതപരമായ നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കാനൊരുങ്ങി യു.എ.ഇ. ഏതെങ്കിലും മതത്തെയോ മതചിഹ്നങ്ങളേയോ അപമാനിച്ചാല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…

0 Comments

ഇനി ഉറങ്ങാത്ത സൗദി നഗരങ്ങള്‍ ; വാണിജ്യ സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും

പുതുവര്‍ഷം പിറക്കുന്നതോടെ സൗദി അറേബ്യയില്‍ ചില മാറ്റങ്ങള്‍ വരുന്നു. സൗദിയിലെ നഗരങ്ങള്‍ ഇനി ഇരുപത്തിനാല് മണിക്കൂറും ഉണര്‍ന്നിരിക്കും. ബുധനാഴ്ച മുതല്‍ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ഇരുപത്തിനാല്…

0 Comments