നഴ്‌സുമാര്‍ക്ക് യു.എ.ഇയില്‍ തൊഴിലവസരം; ശമ്പളം 4500 ദിര്‍ഹം; അവസരം ഒരുക്കുന്നത് നോര്‍ക്ക റൂട്ട്‌സ് മുഖേന

യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രിയിലേയ്ക്ക് നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന തൊഴിലവസരം. ബി. എസ്. സി നഴ്‌സിംഗ് ബിരുദവും പോസ്റ്റ് നേറ്റല്‍ വാര്‍ഡ് ആന്‍ഡ് നഴ്‌സറി എന്ന വിഭാഗത്തില്‍…

0 Comments

കേരളത്തില്‍ പതിനായിരം കോടിയുടെ നിക്ഷേപത്തിനൊരുങ്ങി പ്രവാസി വ്യവസായികള്‍; ഡിസംബറില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ 10,000 കോടിയുടെ നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികള്‍ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.പി വേള്‍ഡ് 3,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. ഷിപ്പിംഗ്…

0 Comments

വിവാഹിതരല്ലെങ്കിലും വിദേശികളായ സ്ത്രീക്കും പുരുഷനും ഇനി ഹോട്ടലില്‍ ഒന്നിച്ച് താമസിക്കാം; മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കി സൗദി ഭരണകൂടം

ഇനിമുതല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ അല്ലെങ്കില്‍പ്പോലും വിദേശികളായ സ്ത്രീക്കും പുരുഷനും ഹോട്ടലില്‍ ഒരു മുറിയില്‍ കഴിയാം. മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാണ് സൗദി ഭരണകൂടം വിദേശ സഞ്ചാരികള്‍ക്കായി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.…

0 Comments

കാസർകോട്ടെ ദേശിയ പാതയോരത്തുള്ള തട്ടുകടകൾ ഒഴിപ്പിച്ചു; ജില്ലാ വികസന സമിതിയുടെ കർശന നിർദേശത്തെ തുടർന്നായിരുന്നു നടപടി

കാസർകോട്: നഗരസഭ പരിധിയിലെ ദേശിയ പാതയോരത്തുള്ള അനധികൃത തട്ടുകടകൾ ഒഴിപ്പിച്ചു തുടങ്ങി. ജില്ലാ വികസന സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. നേരത്തെ ഒഴിഞ്ഞു പോകണമെന്ന് നിർദേശം നൽകിയിരുന്നു. ഇതിൻ്റെ…

0 Comments

ജോസ് കെ മാണിയുടെ മുഖത്തേറ്റ വലിയ തിരിച്ചടി; മാണി സി കാപ്പൻ്റെ വിജയവും യു.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചനയും..

പാല(കോട്ടയം): അരനൂറ്റാണ്ടിലേറെ കെ.എം മാണി എന്ന മാണി സാർ മാത്രം വിജയിച്ചിരുന്ന മണ്ഡലം. ചരിത്രത്തിലാദ്യമായി പാലാ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിൻ്റെ കോട്ടകള്‍ എന്നറിയപ്പെട്ടിരുന്ന പഞ്ചായത്തുകളില്‍…

0 Comments

ബഹുനില കെട്ടിടം ഒന്നാകെ നിമിഷനേരം കൊണ്ട് പൊളിഞ്ഞ് ഇല്ലാതാകുന്നത് കണ്ടിട്ടുണ്ടോ? കെട്ടിടങ്ങള്‍ പൊളിക്കുന്ന രീതി; വീഡിയോ കാണാം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. കെട്ടിടം ഒന്നായി പൊളിഞ്ഞ് അടിയുന്നത് എങ്ങനെയെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.…

0 Comments

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം: കര്‍ശന നടപടിക്ക് നിര്‍ദ്ദേശം; കാസര്‍കോട് ജില്ലയില്‍ 109 ലൈംഗികാതിക്രമ കേസുകള്‍; അതിക്രമങ്ങളില്‍ മുന്നില്‍ അച്ഛന്‍മാര്‍

കാസർകോട്: വിവിധ മേഖലകളില്‍ കുട്ടികള്‍ക്കെതിരേയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ എ.ഡി.എം എന്‍. ദേവിദാസിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചൈല്‍ഡ്‌ലൈന്‍ ഉപദേശക സമിതിയോഗം…

0 Comments

യു.എ.ഇ സ്വന്തമാക്കിയത് ചരിത്ര നേട്ടം; ബഹിരാകാശത്ത് കാലുകുത്തി ഹസ്സ അല്‍ മന്‍സൂരി

യു.എ.ഇ അതിന്‍റെ ചരിത്രത്തിലെ അഭിമാനകരമായ നിമിഷത്തിലൂടെയാണ് ഇന്നലെ കടന്ന് പോയത്. രാജ്യത്തെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടുന്ന സംഘം രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലിറങ്ങി.…

0 Comments

കണ്ണൂരില്‍ നിന്ന് ഗോ എയര്‍ സര്‍വീസ്; കുവൈത്തിലേക്ക് പറക്കാം കുറഞ്ഞ നിരക്കില്‍

കണ്ണൂരില്‍ നിന്ന് ഗോ എയറില്‍ കുവൈത്തിലേക്ക് പറക്കാം. കണ്ണൂരില്‍ നിന്നുള്ള പ്രതിദിന കുവൈത്ത് സര്‍വീസ് ആരംഭിച്ചു. എയര്‍ബസ് എ320 വിമാനമാണ് സര്‍വീസാരംഭിച്ചത്. 6,999 രൂപ മുതലാരംഭിക്കുന്ന ടിക്കറ്റ്…

0 Comments

കാസർകോട്ടെ പൂച്ചക്കാട് ഉണ്ടായത് ഭൂമി കുലുക്കമോ..? പരിപ്രാന്തരായ നാട്ടുകാർ പറയുന്നത്..!

പൂച്ചക്കാട്(കാസർകോട്): പൂച്ചക്കാട് മീത്തല്‍ തൊട്ടിയില്‍ ഭൂമിക്ക് കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ. വീടുകളില്‍ നിന്നും പാത്രങ്ങളടക്കമുള്ള സാധനങ്ങള്‍ നിലത്തുവീണ് പൊട്ടുകയും വാതിലുകളും ജനലുകളും തനിയേ തുറന്ന് അടയുകയും ചെയ്തു.…

0 Comments