സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒരുമയുടേയും; തിരുവോണം
നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്‍റെ ക്ഷീണം മറന്ന് മലയാളികള്‍ ഈ സുദിനത്തെ വരവേറ്റു. സജീവതയുടെ ഉത്രാടദിനം കഴിഞ്ഞ്…