തൃഷ കോൺഗ്രസിലേക്കോ രാഷ്ട്രീയത്തിലേക്കോ ഇല്ല ; വാർത്തകൾ വെറും അഭ്യൂഹങ്ങളെന്ന് നടിയുടെ മാതാവ്
നിലവില്‍ മൾട്ടി സ്റ്റാർ ചിത്രമായ പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. കുന്ദവായ് രാജകുമാരിയുടെ വേഷത്തിലാണ് തൃഷ
നിലവില്‍ മൾട്ടി സ്റ്റാർ ചിത്രമായ പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. കുന്ദവായ് രാജകുമാരിയുടെ വേഷത്തിലാണ് തൃഷ
നേരത്തെ എസ്.ഡി.പി.ഐയുടെയും ഫ്രറ്റേണിറ്റിയുടെയും പരിപാടികളിലേക്കു തന്നെ ക്ഷണിച്ചിരുന്നെങ്കിലും താന്‍ ക്ഷണം സ്വീകരിച്ചില്ല
എത്രനാളേയ്ക്കാണ് അംഗത്വം നൽകാതിരിക്കൽ എന്നതിൽ കൃത്യമായ തീരുമാനമില്ല. പാർട്ടി മേൽഘടകത്തിലൊ കൺട്രോൾ കമ്മിഷനിലൊ അപ്പീൽ പോകുന്നതിനും ജയശങ്കറിന് അവസരമുണ്ട്.
നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് സിമന്റ് വിലയും ഉയരുകയാണ്. ചരിത്രത്തിലാദ്യമായി സിമന്റ് വില 500 കടന്നു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നത് ഇസ്രായേലിന് ആത്മഹത്യാപരമെന്ന് ബെന്നറ്റ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം തന്നിൽ നിന്ന് തട്ടിത്തെറിപ്പിച്ച പാർട്ടിയിലെ ഉന്നതരോടുള്ള പക ഗൗരിയമ്മ ഒരിക്കലും മറന്നില്ല.
ഓഖിയുടെ സമയത്തും, പ്രവാസികളെ തിരികെ എത്തിക്കുന്നതിനും മഹാ പ്രളയ കാലത്തും രാഷ്ട്രീയം കളിച്ചയാളാണ് മുഖ്യമന്ത്രി.പൊതുജനം കഴുതയാണെന്ന് കരുതരുത്.
തന്‍റെ പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് രാഷ്ട്രീയ നിലപാട് സംബന്ധിച്ച് മമ്മൂട്ടി പ്രതികരിച്ചത്.
എല്‍.ഡി.എഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു
അണ്ണാത്തെ എന്ന ചിത്രത്തിന്‍റെ സെറ്റിൽ നിന്നാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേത്തുടർന്നാണ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറാനുള്ള തീരുമാനം.