കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദിയോട് കെ റെയിൽ പേര് പറയാതെ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

കൊച്ചി മെട്രോ വികസനം നാടിന് സമർപ്പിച്ച പ്രധാനമന്ത്രി കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സംസാരിച്ചത്.

0 Comments

കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിൻ്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടുമെങ്കില്‍, ഇത് സ്റ്റാലിൻ്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു: വി.ഡി സതീശൻ

സര്‍വകലാശാലകളില്‍ ആറ് വര്‍ഷമായി നടന്ന എല്ലാ ബന്ധു നിയമനങ്ങളെ കുറിച്ചും പരിശോധിച്ച് നടപടി എടുക്കാന്‍ ഗവര്‍ണര്‍ തയാറാകണം.

0 Comments

മുല്ലപ്പെരിയാറിൻ്റെ കാര്യത്തില്‍ ആശങ്ക വേണ്ട; മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി എം.കെ സ്റ്റാലിന്‍

നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിൻ്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്. കൂടുതല്‍ വെള്ളം വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നു

0 Comments

കാനം രാജേന്ദ്രൻ പിണറായിയുടെ അടിമയെ പോലെ പ്രവര്‍ത്തിക്കുന്നു; സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകള്‍ ന്യായീകരിക്കുന്നു; വിമർശനവുമായി സി.പി.ഐ ജില്ലാ സമ്മേളനം

തെറ്റായ വിഷയങ്ങളില്‍ എതിര്‍ ശബ്ദങ്ങളോ വിമര്‍ശനങ്ങളോ ഉന്നയിക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി തയ്യാറാകുന്നില്ല.

0 Comments

പിണറായി വിജയന്‍ നേരിടുന്നത് ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണങ്ങൾ; കേരളാ സര്‍ക്കാര്‍ സംഘപരിവാറിനെ പോലെയെന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം

എല്‍.ഡി.എഫ് വിട്ടുവരുന്നവരെ സ്വീകരിക്കും. മുന്നണി വിപുലീകരിക്കാനാണ് തീരുമാനം. ഇടതുമുന്നണി വിട്ട് പലര്‍ക്കും പുറത്തുപോകേണ്ടി വരും.

0 Comments

എം.എം മണി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചുടു ചോറുവാരുന്ന കുട്ടിക്കുരങ്ങൻ; രൂക്ഷ വിമർശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെയാണ് മണിയുടെ പ്രസ്താവനകളെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

0 Comments

സി.എ.എ പ്രതിഷേധം; കേരളത്തിലെ കേസുകള്‍ പിന്‍വലിക്കുമെന്ന മന്ത്രിസഭാ തീരുമാനം നടപ്പായില്ല; 835 കേസുകളിൽ പിൻവലിച്ചത് 34 എണ്ണം മാത്രം

കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

0 Comments

‘ജനസമക്ഷം സില്‍വര്‍ ലൈന്‍’ ; ജനങ്ങളുടെ സംശയം തീര്‍ക്കാന്‍ തത്സമയ ഓണ്‍ലൈന്‍ സംവാദവുമായി കെ റെയില്‍

കെ റെയിലില്‍ കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.

0 Comments

എനിക്കെതിരെ കല്ലേറ് പോലുമുണ്ടായി; ആ രീതിയിലുള്ള പ്രതിഷേധങ്ങൾ ഇപ്പോഴില്ല; ഇനിയും സുരക്ഷ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്: ഉമ്മൻ ചാണ്ടി

കറുത്ത മാസ്‌ക് കാണാനാകില്ല കറുത്ത വസ്ത്രം ഉപയോഗിക്കരുത് എന്നൊക്കെ പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. ഇതൊന്നും ജനാധിപത്യത്തിന് ഭൂഷണമല്ല

0 Comments

കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യും; കില തളിപ്പറമ്പ്‌ ക്യാമ്പസ്‌ അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു

തദ്ദേശ സ്ഥാപനതല നേതാക്കളെ കൂട്ടായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന ഒരു നോളജ് സിറ്റി രൂപപ്പെടുത്തുകയാണ് അടുത്ത ഘട്ടം പ്രവർത്തനം

0 Comments