ഡോക്ടർ വന്ദനയുടെ കൊലപാതകം: അന്വേഷണം പ്രതിയുടെ സുഹൃത്തിക്കളിലേക്കും; എഫ്.ഐ.ആർ സംബന്ധിച്ച വിവാദം അനാവശ്യമെന്ന് പോലീസ്

മുറിവ് തുന്നിക്കെട്ടുന്നതിന് മുൻപ് നഴ്സിങ്ങ് സൂപ്രണ്ടും ഡോക്ടർ വന്ദനയും പ്രതി സന്ദീപിനെ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

0 Comments

ഗൂഗിള്‍ ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി; ഫോൺ ചെയ്തയാൾ കസ്റ്റഡിയിൽ

മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ വിളിച്ചയാള്‍ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറയുന്നു.

0 Comments

രമ്യ ഹരിദാസ് എം.പിയെ നിരന്തരം ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാളെ അറസ്റ്റ് ചെയ്ത് പോലീസ്

രണ്ട് നമ്പറുകളില്‍ നിന്നായാണ് പ്രതി പലതവണ എംപി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ എം. പിയെ വിളിച്ച് ഭീഷണിപ്പെടുത്താനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല

0 Comments

ഫോണിൽ നിന്നും 7000 ചിത്രങ്ങളും 500 ഓളം വീഡിയോകളും ഡിലീറ്റായി; ആപ്പിളിനോട് സങ്കടം പറഞ്ഞ് എം.പി മിമി ചക്രബര്‍ത്തി

32കാരിയായ മിമി ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ചിത്രങ്ങള്‍ തിരികെ ലഭിക്കാന്‍ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ലെന്നുമാണ് മിമി പറയുന്നത്

0 Comments

‘ആ ട്രോളുകൾ സത്യമാണ്, മമ്മൂക്കയുടെ ഫോണെടുത്ത് ഞാൻ തന്നെയാണ് അത് ചെയ്തത്’; സത്യം വെളിപ്പെടുത്തി ദുൽഖർ സൽമാൻ

ഒരു ഫോണിൽ നിന്ന് പോസ്റ്റ്‌ ഇട്ടിട്ട് മറ്റേ ഫോണിൽ കൂടെ ഒന്നുമറിയാത്ത പോലുള്ള കമന്റ്. ഉഫ്ഫ്ഫ് കുറുപ്പിൻ്റെ അതെ ബ്രില്യൻസ്

0 Comments

പല തവണ വിളിച്ചിട്ടും അടുപ്പമുള്ള ഒരു മന്ത്രി ഫോൺ എടുക്കുന്നില്ല; പരാതിയുമായി യു. പ്രതിഭ എം.എൽ.എ

എപ്പോൾ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി. ശിവൻകുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും എം.എൽഎ പറഞ്ഞു.

0 Comments

ഹലോ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്…; സ്‌നേഹത്തിന്‍റെയും ആശ്വാസത്തിന്‍റെയും കരുതലായി കോറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഫോണ്‍ വിളി

ഫോണ്‍ വിളികള്‍ കൈകാര്യം ചെയ്യുന്നത് ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത കേരള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ചന്ദ്രഗിരി റോവേര്‍സ് ആന്റ് റേന്‍ജേസ് വിദ്യാര്‍ത്ഥികളാണ്.

0 Comments

പാലക്കാട് എം.എല്‍.എ എന്നൊരാള്‍ ജീവനോടെ ഇല്ലേ; അത്യാവശ്യം പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് മുകേഷ്

കുട്ടിയോട് ദേഷ്യത്തില്‍ കയര്‍ത്ത് സംസാരിച്ച മുകേഷ് എന്തിനാണ് വിളിച്ചതെന്ന് അന്വേഷിക്കുന്നില്ല. ആറ് തവണയൊക്കെ എന്തിനാണ് വിളിക്കുന്നത് എന്ന് ചോദിച്ചാണ് മുകേഷ് വിദ്യാര്‍ത്ഥിയോട് കയര്‍ക്കുന്നത്.

0 Comments

കാസർകോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല; മികച്ച സംവിധാനമൊരുക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനം

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഉപസമിതിയും രൂപീകരിച്ചു.

0 Comments

കുടിശ്ശിക വരുത്തി; പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണ്‍ കട്ട് ചെയ്തു

ഇതോടൊപ്പം ഇന്റര്‍നെറ്റും വിച്ഛേദിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ പൊതുഭരണവകുപ്പിന്‍റെ അനാസ്ഥയാണ് കാരണം. പൊതുഭരണവകുപ്പാണ് ബില്ല് അടയ്ക്കേണ്ടത്.

0 Comments