കോവിഡ് -19 ടെസ്റ്റ്: പരിശോധന ഫലം ലഭിക്കുന്നതിന് മുമ്പ് ഇറങ്ങി നടക്കുന്നത് ശിക്ഷാർഹം: ഡി.എം.ഒ
കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് 2019 നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
0 Comments
23/04/2021