സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലേർട്ട്; ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം; സ്വാമിമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നിർദ്ദേശം; കൂടുതല്‍ ജാഗ്രതയോടെ ഭരണകൂടം

പത്തനംതിട്ട: സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചതായി റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. കക്കി, ഷോളയാര്‍, മാട്ടുപ്പെട്ടി, കുന്ദള, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, മൂഴിയാര്‍, കല്ലാറ്, ചിമ്മിനി,…

0 Comments

യുവതയെ സ്വീകരിക്കുന കേരളവും ഇടതുപക്ഷവും; 21 വയസ് പൂര്‍ത്തിയായ രേഷ്മ മറിയം റോയ് ഇനി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട്

പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മത്സരിച്ചത്. അവസാന മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവെച്ചത്.

0 Comments

ബാങ്കിനകത്ത് സ്ത്രീ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു; ബാങ്ക് ഭരണ സമിതിയെ കുറ്റപ്പെടുത്തി കുടുംബം; പുറത്ത് വാക്ക് തർക്കവും കയ്യാങ്കളിയും; കോവിഡ് പടരുമ്പോഴും പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിൽ സംഭവിച്ചത്

കൊല്ലം: പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഫീസില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റായി…

0 Comments

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0 Comments

രോഗലക്ഷണം കാണിക്കാത്തവരിലും കൊവിഡ്; പഠിക്കാനായി പത്തനംതിട്ടയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്

പത്തനംതിട്ട അടൂര്‍ സ്വദേശിയായ ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇയാളുടെ പരിശോധനാഫലവും പോസിറ്റീവ് ആയിരുന്നു.

0 Comments

ഒമാനില്‍നിന്നും എത്തിയശേഷം പത്തനംതിട്ടയില്‍ നിരീക്ഷത്തിലായിരുന്ന യുവതി ഇപ്പോൾ കട്ടപ്പനയിൽ ; പോലീസ് കേസെടുത്തു

ബുധനാഴ്‌ച വിവരമറിഞ്ഞ്‌ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിന് റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

0 Comments

രോഗ ലക്ഷണമില്ലാത്ത ആളും കൊവിഡ് പോസിറ്റീവ് ആകാം; പത്തനംതിട്ട കലക്ടര്‍ പറയുന്നു

ഇദ്ദേഹത്തെ പരിശോധിച്ചപ്പോള്‍ യാതൊരു രോഗലക്ഷണവും ഇല്ലായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ അത് പോസിറ്റീവായി.

0 Comments

പത്തനംതിട്ടയിലെ കോവിഡ് 19 രോഗികളുടെ സഞ്ചാരസമയമടക്കമുള്ള വിവരങ്ങളുമായി ആരോഗ്യവകുപ്പ്

നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌കീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ഫ്ലോ ചാർട്ടുകൾ പ്രസിദ്ധപ്പെടുത്തുന്നത്.

0 Comments

കേരളത്തെയാകെ ഭീതി പടര്‍ത്തി കൊറോണ: പത്തനംതിട്ടയിലെ പൊതുപരിപാടികള്‍ റദ്ദാക്കി; വൈറസ് ബാധിതര്‍ കോട്ടയം,കൊല്ലം ജില്ലകളിലുമെത്തി

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​ക​ളാ​ണ് രോ​ഗ ബാ​ധി​ത​ർ. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി​യി​രി​ക്കു​ന്ന​ത്.

0 Comments

കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു; ഇറ്റലിയില്‍ നിന്ന് വന്ന 5 പേര്‍ക്ക് വൈറസ് ബാധ

ഇറ്റലിയിൽ നിന്ന് നാട്ടിലെത്തിയ വിവരം ഇവര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അത് വലിയ കുറ്റമാണ്. ഇവരുമായി ഇടപഴകിയവരെല്ലാം നിരീക്ഷണത്തിലാണ്.

0 Comments