ദീപികയ്ക്ക് വിവാദമായ കാവി ബിക്കിനി തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി പഠാൻ സംവിധായകൻ

ആ നിറം രസമായി തോന്നി. നല്ല വെയിലുള്ള സമയമായിരുന്നു അത്. പച്ച നിറത്തിലുള്ള പുല്ലിനും നീല നിറത്തിലുള്ള വെള്ളത്തിനുമൊപ്പം ഓറഞ്ച് നിറം വളരെ മനോഹരമായിരുന്നു

0 Comments

ആദ്യ ദിനത്തിൽ തന്നെ കെ.ജി.എഫിനെ മറികടന്ന് പഠാൻ; ബോക്സ് ഓഫീസ് കളക്ഷൻ എങ്ങിനെ എന്നറിയാം

ബോക്‌സ് ഓഫീസ് റിപ്പോർട്ടുകൾ അനുസരിച്ച് പഠാൻ്റെ ഹിന്ദി പതിപ്പ് മാത്രം ആദ്യദിവസം ഏകദേശം 55 കോടി രൂപയാണ് കളക്ട് ചെയ്തത്.

0 Comments

ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ റിലീസിന് മുൻപ് ചോർന്നു; ആശങ്കയില്‍ അണിയറക്കാര്‍

എന്നാൽ ചിത്രത്തിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് വിശ്വ ഹിന്ദ് പരിഷത്ത് ഗുജറാത്ത് യൂണിറ്റ് അറിയിച്ചിരുന്നു.

0 Comments

ദീപികയുടെ വസ്ത്രത്തിന്‍റെ നിറം കാവി; മധ്യപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും ഷാരൂഖ് ചിത്രം വിലക്കുമെന്ന് ബി.ജെ.പി

കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ നരോത്തം മിശ്ര രംഗത്തെത്തിയിരുന്നു.

0 Comments