ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാട് സർക്കാർ; മൂന്നുവർഷം വരെ തടവ്, ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ ഓൺലൈൻ ചൂതാട്ട നിയമം നിലവിൽ
ചൂതാട്ട നിരോധനം കൂടാതെ മറ്റ് ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ ഓൺലൈൻ ഗെയിമിംഗ് അതോറിറ്റിയും
ചൂതാട്ട നിരോധനം കൂടാതെ മറ്റ് ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ ഓൺലൈൻ ഗെയിമിംഗ് അതോറിറ്റിയും
ഓൺലൈൻ അതിക്രമത്തിനെതിരെ പൊലീസിനെയും ആരോഗ്യ വിദഗ്ധരെയും ഉപയോഗിച്ച് ബോധവത്കരണം നടത്തും.
നിയമസഭയില്‍ ചോദ്യത്തിന് മുഖ്യമന്ത്രി പൊലീസിനെ ഉപയോഗിച്ച് നിരീക്ഷണവും കൗണ്‍സിലിങ്ങുമെന്ന് പറഞ്ഞിരുന്നു.
കൈയില്‍ പണം തീര്‍ന്നതോടെ ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളിൽ നിന്നും വലിയ തുക വായ്പ എടുത്തതായും പൊലീസ് കണ്ടെത്തി.
ഓൺലൈൻ വാതുവെപ്പ് ഗെയിമുകൾ നിരോധിച്ച തമിഴ്നാട് സർക്കാർ ഉത്തരവും മുന്‍പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഓൺലൈൻ റമ്മി കളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
1960ലെ കേരള ഗെയിമിങ് ആക്ടിന്‍റെ പരിധിയില്‍ ഓണ്‍ലൈന്‍ ചൂതാട്ടം കൂടി ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.
ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.