സ്വർണം മുക്കിയ തോർത്തുകൾ കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് കുളിച്ചതാണെന്നും തോർത്ത് ഉണങ്ങാൻ സമയം ലഭിച്ചില്ലെന്നുമായിരുന്നു മറുപടി.

0 Comments

ബാഗിൽ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യത്തിന് ബോംബെന്ന് മറുപടി; നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവർത്തിച്ച് ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല.

0 Comments

‘മനുഷ്യ ജീവനേക്കാള്‍ വിലയില്ല കേരളത്തില്‍ താരാരാധനയ്ക്ക്’: രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്ക് എതിരെ കേസ്

പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

0 Comments

നെടുമ്പാശ്ശേരിയില്‍ നിന്നും സൗദിയിലേക്ക് പോയ വിമാനം ബഹ്‌റൈനില്‍ ഇറക്കി; മലയാളികള്‍ വിമാന താവളത്തില്‍ കുടുങ്ങി കിടക്കുന്നു

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഇരുന്നൂറോളം മലയാളികള്‍ അടങ്ങിയ വിമാനം ബഹ്റൈനില്‍ ഇറക്കിയത്.

0 Comments