മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പദയാത്ര; സംഘടിപ്പിക്കുന്നത് ബി.ജെ.പി; മറികടക്കാൻ സാധിക്കുമോ നാഥുറാം ഗോഡ്‌സെ- ആര്‍.എസ്.എസ് ബന്ധം?

ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയ്ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് കാലങ്ങളായി ഉയരുന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി ബി.ജെ.പി. ഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ബി.ജെ.പി രാജ്യത്തുടനീളം പദയാത്രകള്‍ നടത്തുമെന്ന്…

0 Comments

പ്രത്യയശാസ്ത്രയുദ്ധത്തിൽ ആഴത്തിൽ പോരാടാതെയും അധികാരമോഹം ഉപേക്ഷിക്കാതെയും നാം എതിരാളികളെ പരാജയപ്പെടുത്തുകയില്ല ; രാഹുല്‍ ഗാന്ധിയുടെ രാജി കത്ത് വായിക്കാം

നമ്മുടെ സുന്ദര ദേശത്തിന് ജീവരക്തമാകുന്ന മൂല്യങ്ങളും ആദർശങ്ങളും പകർന്ന കോൺഗ്രസ് പാർട്ടിയെ സേവിക്കാൻ കഴിയുന്നത് അഭിമാനകരമാണ്. എന്‍റെ രാജ്യത്തോടും സംഘടനയോടും എനിക്ക് വലിയ കൃതജ്ഞതയുടെയും സ്നേഹത്തിന്‍റെയും കടപ്പാടുണ്ട്.…

0 Comments

രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ചുതന്നെ; മോത്തിലാല്‍ വോറ താല്‍ക്കാലിക കോണ്‍ഗ്രസ് അധ്യക്ഷന്‍

കോൺഗ്രസ് അധ്യക്ഷന്‍റെ താൽക്കാലിക ചുമതല മോത്തിലാൽ വോറയ്ക്ക്. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോൺഗ്രസ് പ്രവർത്തകസമിതിയോഗം അടുത്തയാഴ്ച ചേരും. ദീര്‍ഘനാളത്തെ ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്…

0 Comments

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പരീക്ഷയില്‍ സ്ഥിരമായി തോല്‍ക്കുന്നു; കാരണം ചോദിച്ച ടീച്ചറോട് പെണ്‍കുട്ടി വെളിപ്പെടുത്തിയത് വര്‍ഷങ്ങളായി തുടരുന്ന പീഡന കഥ

പഠനത്തില്‍ പിന്നാക്കമായതിനെ തുടര്‍ന്ന് ആറാം ക്ലാസുകാരിയെ കാര്യം തിരക്കാന്‍ വിളിച്ച പ്രിന്‍സിപ്പാള്‍ കേട്ടത് ഞെട്ടുന്ന വെളിപ്പെടുത്തല്‍. ആറാം ക്ലാസുവരെ നന്നായി പഠിച്ചിരുന്ന പെണ്‍കുട്ടി ക്ലാസില്‍ ഒന്നും സംസാരിക്കാതെ…

0 Comments

രത്‌നഗിരിയില്‍ അണക്കെട്ട് തകര്‍ന്ന് 12 വീടുകള്‍ ഒലിച്ചു പോയി’; ആറു മരണം; 22 പേരെ കാണാതായി

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരി അണക്കെട്ട് തകര്‍ന്ന് 12 വീടുകള്‍ ഒലിച്ചു പോയി. 22 പേരെ കാണാതായിട്ടുണ്ട്. ആറുപേര്‍ മരിച്ചതായാണ് വിവരം. രണ്ട് പേരുടെ മൃതദേഹങ്ങൾ ലഭിച്ചു.…

0 Comments

യുപിയില്‍ ഒ.ബി.സി വിഭാഗക്കാരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി; ഭരണഘടനാവിരുദ്ധമെന്ന് കേന്ദ്രസർക്കാർ

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒ.ബി.സി വിഭാഗക്കാരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി. 17 പിന്നാക്ക വിഭാഗങ്ങളെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രം. പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തിയ…

0 Comments

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ നിയമംകൊണ്ടുവരിക; മലേഗാവില്‍ പ്രതിഷേധവുമായി ഒരുലക്ഷം മുസ്ലീങ്ങൾ അണിനിരന്നു

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മലേഗാവിലെ രക്തസാക്ഷി സ്മാരകത്തിനു സമീപം ഒരുലക്ഷം മുസ്‌ലീങ്ങളുടെ പ്രക്ഷോഭം. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ മുസ്‌ലിം സമുദായം നടത്തിയ ആദ്യത്തെ പ്രക്ഷോഭമാണിതെന്നാണ് സംഘാടകരുടെ അവകാശവാദം.…

0 Comments

കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാര്‍ താഴെ വീണാല്‍ ഞങ്ങള്‍ പുതിയ സര്‍ക്കാരുണ്ടാക്കും; കര്‍ണാടക പിടിക്കാന്‍ ബി.ജെ.പി ഒരുങ്ങിയിറങ്ങുമ്പോൾ

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നെന്ന ഭരണകക്ഷിയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു…

0 Comments

വീ​ട്ടി​ലെ ക​മ്പ്യൂ​ട്ട​റി​ലു​ണ്ടാ​ക്കി​യ ച​രി​​ത്ര​മ​ല്ല, യ​ഥാ​ർ​ഥ ച​രി​ത്ര​മാ​ണ്​ പ​ഠി​ക്കേ​ണ്ട​ത്; ലോക്‌സഭയിലെ കാശ്മീര്‍ ചര്‍ച്ചയില്‍ അമിത്ഷായുടെ വായടപ്പിച്ച്‌ പ്രതിപക്ഷം

കാശ്മീര്‍ പ്രശ്നത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കത്തിക്കയറിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ചരിത്രം പഠിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. നെ​ഹ്​​റു​വി​നെ​തി​രെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി…

0 Comments

ഇന്ത്യയെ തോല്‍പ്പിച്ചത് പുതിയ ജഴ്‌സി; ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറയുന്നു

ഇന്ത്യയെ തോല്‍പ്പിച്ചത് പുതിയ ജഴ്‌സിയാണെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ഇംഗ്ളണ്ട് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടത് ജഴ്സിയുടെ നിറം…

0 Comments