യു​വ​തി ഉ​റ​ങ്ങി​യ സ​മ​യം യു​വാ​വ് ത​ന്‍റെ വ​സ്ത്ര​ത്തി​ല്‍ കൈ​ക​ട​ത്തി; വി​മാ​ന​യാത്രയില്‍ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​ര​ന്‍ യു.​എ​സി​ല്‍ അ​റ​സ്റ്റി​ല്‍

മി​ഷി​ഗ​ണ്‍: വി​മാ​ന​ത്തി​നുള്ളില്‍ വെച്ച് സ​മീ​പ​ത്ത് യാ​ത്ര ചെ​യ്ത യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. യു​എ​സി​ല്‍ താ​ത്കാ​ലി​ക വീ​സ​യി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​ഭു രാ​മ​മൂ​ര്‍​ത്തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച ലാ​സ്…

0 Comments

കുപ്പി നിര്‍മ്മിച്ചിരിക്കുന്നത് മൂന്ന് കിലോയോളം സ്വർണവും പ്ലാറ്റിനവും ഡൈമണ്ടുകളും ഉപയോഗിച്ച്; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി

കോപ്പൻഹേഗൻ: ഡെന്മാർക്കിലെ ബാറിൽനിന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി. 1.3 മില്യണ്‍ യുഎസ് ഡോളർ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കൾ അടിച്ചു മാറ്റിയത്. കോപ്പൻഹേഗനിലെ…

0 Comments

അമേരിക്കയെ തകര്‍ക്കാനുള്ള ആണവായുധങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്, അതിന്റെ ബട്ടണ്‍ എന്റെ ഡസ്‌കിലുമുണ്ട്. ഇതു ഭീഷണിയല്ല, ഇതാണ് സത്യം’ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

സോള്‍: യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ ആണവായുധങ്ങളാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം…

0 Comments

ഫേസ്ബുക്കില്‍ പുതിയ അക്കൗണ്ട് തുറക്കാന്‍ ആധാര്‍; ആധാറിലുള്ള പോലെ ഉപയോക്താക്കളുടെ പേര് ചോദിച്ചത് വെറുമൊരു പരീക്ഷണം മാത്രം; തുടരില്ലെന്ന് ഫേസ്ബുക്ക്

ന്യൂഡല്‍ഹി: ഫെയ്‌സ് ബുക്കിൽ പുതിയ അക്കൗണ്ട് തുറക്കാന്‍ ആധാര്‍ കാര്‍ഡ് വേണ്ടി വരുമെന്ന വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്ക് രംഗത്ത്. ആധാറിലുള്ള പോലെ ഉപയോക്താക്കളുടെ പേര് ചോദിച്ചത് വെറുമൊരു…

0 Comments

മൊബൈലില്‍ അധികം കളി വേണ്ട; ഇനി മക്കളുടെ വാട്‌സ്ആപ്പ് ചാറ്റ് മാതാപിതാക്കള്‍ക്ക് വായിക്കാമെന്ന് കോടതി

മാഡ്രിഡ്: മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിരീക്ഷിക്കാമെന്നും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാമെന്നും കോടതി ഉത്തരവ്. സ്വകാര്യതാ നിയമത്തില്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കിക്കൊണ്ട് സ്പാനിഷ്…

0 Comments

വാട്‌സാപ്പ് ആയാലും കളി ഇന്ത്യാക്കാരോട് വേണ്ട; പരസ്യമായി കുറ്റകൃത്യം ചെയ്യാന്‍ വാട്‌സ്ആപ്പ് പ്രേരിപ്പിച്ചു; 15 ദിവസത്തിനുള്ളില്‍ വാട്‌സാപ്പില്‍ നിന്നും നടുവിരല്‍ ഇമോജി നീക്കണെമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ അഭിഭാഷകന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന ഗുര്‍മീത് സിംഗാണ് വാട്‌സ്ആപ്പിന് എതിരെ പരാതിയുമായി രംഗത്തെത്തിയത്. വാട്‌സാപ്പില്‍ നിന്നും നടുവിരല്‍ ഇമോജി നീക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍…

0 Comments

ഈ കുട്ടിയുടെ ക്രിസ്‌തുമസ്‌ ആഗ്രഹം കേട്ടാൽ കണ്ണ് നനഞ്ഞു പോകും; ആഗ്രഹങ്ങൾ പൂവണിയട്ടെ എന്നാണ് ലോകമെമ്പാടും ഇപ്പോൾ പ്രാർത്ഥിക്കുന്നത്; കുട്ടികളെ മറക്കുന്ന വ്യവസ്ഥിതികൾ മാറണം

ലണ്ടൻ: ക്രിസ്‌തുമസ്‌ ആഘോഷക്കാലം സമ്മാനങ്ങളുടെയും സന്തോഷങ്ങളുടെയും കൂടെ കാലമാണല്ലോ..! പ്രത്യേകിച്ച് കുട്ടികൾക്ക്. അവർ ഉറങ്ങി കിടക്കുമ്പോൾ സാൻറാക്ലോസ് അവർക്കിഷ്ടപ്പെട്ട സമ്മാനങ്ങൾ ക്രിസ്‌തുമസ്‌ ട്രീയുടെ ചുവടെ കൊണ്ടുവയ്ക്കുമെന്ന വിശ്വാസം…

0 Comments

കറുത്ത ശരീരവും ചുരുണ്ട തലമുടിയും; ഈ 19 കാരിയെ ഒറ്റനോട്ടത്തിൽ കണ്ടാൽ ഒന്ന് തുറിച്ച് നോക്കി അകറ്റി നിർത്തും; ഇവളാണോ..? ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന മോഡൽ

വാഷിംഗ്ടണ്‍ (അമേരിക്ക) : ഈ പെൺകുട്ടിയെ നിങ്ങളിൽ എത്രപേർക്കറിയാം അമേരിക്കക്കാരിയായ ഈ 19 കാരി ലോക മോഡലുകളിൽ ഒരാളാണ്. വെറും മോഡലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം…

0 Comments

പാക് സൈന്യം നടത്തുന്ന ആക്രമണത്തിനെതിരെ ഇന്ത്യ തിരിച്ചടിച്ചു; ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ഒരു പാക് സൈനികന് പരിക്കേറ്റതായും റിപ്പോർട്ട്

ശ്രീനഗര്‍: ഇന്ത്യൻ സൈന്യത്തിന് നേരെ പാക് സൈന്യം നടത്തുന്ന അക്രമത്തിന് എതിരെ ഇന്ത്യ തിരിച്ചടിച്ചു. പാക്ക് നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും മിന്നലാക്രമണം നടത്തി…

0 Comments

ലണ്ടനില്‍ നടന്ന നഗ്ന ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത് 18 കായിക താരങ്ങള്‍; എന്തിനായിരുന്നു ഈ സാഹസം എന്നറിയാന്‍ വായിക്കൂ

ലണ്ടന്‍: ലോകത്ത് പലഭാഗത്തുനിന്നുമുള്ള കായിക താരങ്ങള്‍ ഒരു ഫോട്ടോ ഷൂട്ടിനായി നഗ്നരായി. സന്നദ്ധ പ്രവര്‍ത്തങ്ങള്‍ക്കായാണ് ഫോട്ടോ ഷൂട്ട് നടന്നത്. ലണ്ടനില്‍ നടന്ന ഫോട്ടോഷൂട്ടില്‍ 18 കായിക താരങ്ങള്‍…

0 Comments