അങ്ങേയറ്റം ദുഖിതനാണ്; പുരോഹിതന്മാര്‍ കുട്ടികള്‍ക്ക് നേരെ നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്
റോം: പുരോഹിതന്മാര്‍ കുട്ടികള്‍ക്ക് നേരെ നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. ലെയില്‍ വച്ചാണ് മാര്‍പാപ്പ പരസ്യ പ്രസ്താവന നടത്തിയത്. കുട്ടികള്‍ക്കുനേരെയുണ്ടാകുന്ന് ഇത്തരം അക്രമങ്ങളില്‍ താന്‍ അങ്ങേയറ്റം…