ബന്ധുവിൻ്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ദുബായില്‍ എത്തിയ നടി ശ്രീദേവി അന്തരിച്ചു; മരണത്തിൽ നടുങ്ങി സിനിമാലോകം
ദുബായ്: വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ദുബായില്‍ എത്തിയ നടി ശ്രീദേവി(54) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി.…