ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു; യാത്രയായത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ഭൗതിക ശാസ്ത്രജ്ഞന്‍
ലണ്ടന്‍: ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ കേംബ്രിഡ്ജിലെ വസയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മക്കളായ…