പ്രധാനമന്ത്രിക്ക് കൊച്ചിയില്‍ കനത്ത സുരക്ഷ; രണ്ടായിരത്തിലേറെ പൊലീസുകാര്‍, പഴുതടച്ച നിരീക്ഷണവും

നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോ വേളയില്‍ ട്രാഫിക് ക്രമീകരങ്ങള്‍ ഉണ്ടാകും

0 Comments

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടത് ആണെന്ന്; നരേന്ദ്ര മോദിയെ പ്രശംസിച്ചു, കേന്ദ്രമന്ത്രി വി.മുരളീധരനെ കാസര്‍കോട് കേന്ദ്ര സര്‍വകലാ ശാലയിലെ വിദ്യാർഥികൾ കൂകിവിളിച്ചു

വിദ്യാർത്ഥികൾ പഠനത്തിനായി കേരളം വിടുകയാണെന്നും മന്ത്രി

0 Comments

ഇഹ്‌സാന്‍ ജാഫ്രിയെ കോണ്‍ഗ്രസുകാരും സഹായിച്ചില്ല; ബി.ബി.സി ഡോക്യുമെൻ്റെറിയില്‍ ദൃക്‌സാക്ഷിയായ ഇംതിയാസ് പഠാൻ്റെ വെളിപ്പെടുത്തല്‍

ജാഫ്രി മോദിയെ ബന്ധപ്പെട്ടതിൻ്റെ തെളിവുകള്‍ കണ്ടെത്താൻ ആയില്ല

0 Comments

സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളിലും വേണം; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ ആശയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് നിരവധി ഭാഷകളുണ്ട്, അത് നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തിന് മാറ്റു കൂട്ടുന്നു

0 Comments

ഗുജറാത്തിൽ മോദിയുടെ ഒറ്റയാൻ വിജയം; ഏഴാമൂഴവും ബി.ജെ.പി ഭരണത്തിൽ, ഗുജറാത്ത് മോഡൽ വികസനം പൊള്ളത്തരമെന്ന് പറഞ്ഞാണ് കോൺഗ്രസ് വോട്ട് ചോദിച്ചത്

കോണ്‍ഗ്രസ് വോട്ടുകള്‍ എ.എ.പിയിലേക്ക് ഒഴുകി

0 Comments

ജി-20യെ നയിക്കാൻ ഇന്ത്യ; അധ്യക്ഷപദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി,ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തുന്നതാണെന്ന് പ്രധാനമന്ത്രി

ജി-20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും

0 Comments

സര്‍ക്കാരിൻ്റെ ഭരണ കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടേണ്ട; നരേന്ദ്രമോഡി കമലാ ബെനിവാളിനോട്‌ മുമ്പ് പറഞ്ഞത്‌ ഇങ്ങനെ

കോണ്‍ഗ്രസ് ഗവര്‍ണറെ ഉപയോഗിച്ച്‌ തന്നെ വേട്ടയാടുകയാണെന്നും മോഡി അന്ന് പറഞ്ഞു

0 Comments

ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ആദ്യമായി എത്തുന്നത് പ്രധാനമന്ത്രിയായി; 51 വയസിനും 72 വയസിനും ഇടയില്‍ ഉന്നതാധികാരം ഇല്ലാതെ മൂന്നുദിവസം മാത്രം, സെപ്തംബര്‍ 17ന് 72 വയസിൽ നരേന്ദ്ര മോദി

മോദിയുടെ ജാതകഗുണം ആരും കൊതിക്കുന്നത്

0 Comments

മോദി‍യുടെ കരംഗ്രഹിച്ച്‌ പിണറായി വിജയന്‍; മുഖ്യമന്ത്രിയുടെ വിചിത്ര ശരീരഭാഷയില്‍ അത്ഭുതപ്പെട്ട് കാഴ്‌ചക്കാര്‍, എന്നാൽ മോദിയാണ് പിണറായിയുടെ കരംഗ്രഹിച്ചതെന്ന് സോഷ്യൽ മീഡിയ

പിണറായി വിജയൻ എന്തോ കാര്യസാധ്യത്തിനായി മോദിയുടെ കരം ഗ്രഹിച്ചുവെന്ന തെറ്റിധാരണ ഉണ്ടാക്കാൻ ഒരു ശ്രമം

0 Comments