20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി; കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമായി ഷാരുഖ്

ആസിഡ് ആക്രമണത്തിന്‍റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ ഇപ്പോൾ കോവിഡ് പ്രതിരോധന പ്രവർത്തനങ്ങളിലും പ്രവര്‍ത്തിച്ചു വരികയാണ്.

0 Comments

വാല്‍വുള്ള മാസ്‌ക് ഗുണത്തേക്കാള്‍ ദോഷം ചെയ്യും; എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് അപകടമെന്ന് കേന്ദ്രസര്‍ക്കാര്‍

സുരക്ഷിത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇത്തരം മാസ്‌ക് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. മറ്റുള്ളവര്‍ സാധാരണ മാസ്‌ക്കാണ് ഉപയോഗിക്കേണ്ടത്.

0 Comments