ബി.കെ അബ്ദുസ്സമദ് ഓർമ ദിനത്തിൽ ചെങ്കളയിൽ ബ്ലഡ് കെയർ രക്തദാന ക്യാമ്പ് നടത്തി യൂത്ത് ലീഗ്
ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന് വേണ്ടി മെഡിക്കൽ ഓഫീസർ ഡോക്ടർ സൗമ്യ നായർ , ബ്ലഡ് ബാങ്ക് കൗൺസിലർ സ്വാതി എന്നിവർ നേതൃത്വം നൽകി.
ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന് വേണ്ടി മെഡിക്കൽ ഓഫീസർ ഡോക്ടർ സൗമ്യ നായർ , ബ്ലഡ് ബാങ്ക് കൗൺസിലർ സ്വാതി എന്നിവർ നേതൃത്വം നൽകി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാർ തന്നെ കുറ്റവാളികളായി മാറുകയാണെന്നും വിചാരണയിൽ ആരോപണം ഉയർന്നു.
യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റായ അഷ്റഫ് മുസ്‌ലിം യൂത്ത് ലീഗിലും, എം.എസ്.എഫിലും ശാഖ മുതൽ ജില്ലവരെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
ജില്ലാ ക്യാപ്റ്റൻ സി.ബി. ലത്തീഫിന്‍റെ നേതൃത്വത്തിൽ വൈറ്റ്ഗാർഡ് അംഗങ്ങൾ കാസർകോട് ജനറൽ ഹോസ്പിറ്റലിലെ ബാങ്കിലാണ് രക്തദാനം ചെയ്തത്.
ജില്ലാ പാനല്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ റിട്ടേണിങ് ഓഫീസറുമായ പി.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു.
ചൊവ്വാഴ്ച്ച രാവിലെ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി. ടി അഹമദ് അലി ജഥാ നായകന്‍ സിദ്ധീഖ് സന്തോഷ് നഗർ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ആശുപത്രി, വ്യാപര ആവശ്യങ്ങൾക്കും തൊഴിൽ തേടിയും ദിവസേന മംഗളൂരു അടക്കമുള്ള നഗരങ്ങളെ ആശ്രയിക്കുന്നവരാണ് ദുരിതം പേറുന്നവരിലേറെയും
എം.സി ഖമറുദ്ധീൻ മംഗൽപ്പാടി താലൂക് ആശുപത്രി പരിസരത്ത് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പരിസ്ഥിതി സന്ദേശം കൈമാറി.
മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ്, മുസ്‌ലിം യൂത്ത് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ. മുക്താർ അധ്യക്ഷനായി. ജന: സെക്രട്ടറി ബി.എം മുസ്തഫ സ്വാഗതം പറഞ്ഞു.