പാചക വാതക വിലവർദ്ധനവ്; റീത്ത് വെച്ച സിലിണ്ടറും വിറകുമേന്തി മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം

റീത്ത് വെച്ച കാലിയായ ഗ്യാസ് സിലിണ്ടറും ഉണക്ക വിറകുമേന്തി പ്രകടനമായി എത്തി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

0 Comments

ഭൂരിപക്ഷമുണ്ടെന്ന് കരുതി സർക്കാർ തോന്ന്യവാസം ചെയ്താൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരും : എൻ. എ നെല്ലിക്കുന്ന് എം. എൽ. എ

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു.

0 Comments

കാസർകോട് മണ്ഡലത്തിൽ പിണറായി സർക്കാറിനെതിരെ കുറ്റവിചാരണ യാത്ര നടത്തി മുസ്‌ലിം യൂത്ത് ലീഗ്

തളങ്കരയിൽ നിന്നും ആരംഭിച്ചയാത്ര യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് മണ്ഡലം പ്രസിഡണ്ട് സിദ്ദിഖ് സന്തോഷ് നഗറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

0 Comments

മുസ്‌ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച് : കാസർകോട് ജില്ലയിൽ വിതരണം ആരംഭിച്ചു

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി. ഇ അബ്ദുല്ലക്ക് ആദ്യ മുണ്ട് കൈമാറി ജില്ലാ തല ഉദ്ഘാടനം നടന്നു. ജില്ലയിൽ 15343 മുണ്ടുകൾ വിതരണം ചെയ്യും.

0 Comments

വൈറ്റ് ഗാർഡ് ദിനം: കാസർകോട് ജില്ലയിൽ സർക്കാർ ആശുപത്രികൾ ശുചീകരിച്ച് യൂത്ത് ലീഗ്

ജില്ലാ തല ഉദ്ഘാടനം മഞ്ചേശ്വരം താലൂക്ക് ആശുപത്രി ശുചീകരണത്തിന് തുടക്കം കുറിച്ച് മുസ്‌ലിം ലീഗ് ജില്ലാ ജന സെക്രട്ടറി എ.അബ്ദുൽ റഹിമാൻ നിർവ്വഹിച്ചു.

0 Comments

നവകാലത്തും സേവന മേഖലയിലും യുവതയുടെ സേവന തൽപരത ആശാവഹം: മുനവ്വറലി ശിഹാബ് തങ്ങൾ

മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഗ്രീൻ സ്റ്റാർ ജനറൽ സെക്രട്ടറി റഹിം ബാവിക്കര സ്വാഗതം പറഞ്ഞു.

0 Comments

ദയാബായിയുടെ ജീവൻ രക്ഷിക്കണം; ബോവിക്കാനത്ത് യൂത്ത് ലീഗ് ഐക്യ ദാർഢ്യ സംഗമം നടത്തി

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു.

0 Comments

കെ റെയിൽ: മുസ്‌ലിം യൂത്ത് ലീഗ് കളക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി; ജലപീരങ്കി ഉപയോഗിച്ച് പോലിസ്

മാർച്ച് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി. പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു.

0 Comments

പുതിയ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതൃസംഗമം ‘ചലനം 2022’

ചടങ്ങിൽ ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീർ മുഖ്യപ്രഭാഷണം നടത്തി.

0 Comments

കെ റെയില്‍ എന്ത് കൊണ്ട് വേണ്ട; മുസ്‌ലിം യൂത്ത് ലീഗ് ഡിജിറ്റല്‍ ഹാന്റ് ബുക്ക് ദയാബായി പ്രകാശനം ചെയ്തു

സി.പി.എമ്മിൻ്റെ പൊള്ളത്തരങ്ങളും വസ്തുതകളും ഹാന്റ് ബൂക്കിലൂടെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വെളിച്ചത്തുകൊണ്ടുവരികയാണെന്ന് നേതാക്കള്‍ പറഞ്ഞു.

0 Comments