മകൻ്റെ മരണത്തിൽ ദുരൂഹത; സി.ബി.ഐ കേസെടുത്തതിന് പിന്നാലെ ദമ്പതികളും കൊല്ലപ്പെട്ടു; കോട്ടയത്തെ ഇരട്ട കോലയിൽ ഞെട്ടി കേരളം..
കോട്ടയം: തിരുവാതുക്കലിലെ ഇരട്ട കൊലപാതകത്തിൽ ഞെട്ടി നാട്ടുകാർ. കോട്ടയം തിരുവാതുക്കലിൽ വ്യവസായിയുടെയും ഭാര്യയുടെയും മരണമാണ് നാട്ടുകാരെ ഒന്നടങ്കം സങ്കടത്തിലാക്കിയത്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, മീര എന്നിവരാണ് മരിച്ചത്.…
0 Comments
22/04/2025