മുല്ലപ്പെരിയാര്‍ ഡാം തുറക്കില്ല, വെള്ളം തുറന്നുവിടാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന് തമിഴ്‌നാട്; മറുപടി കേരളം കത്തയച്ച പിന്നാലെ

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി കടന്നെന്നും അധിക ജലം ഉടനെതന്നെ വൈഗൈ അണക്കെട്ടിലേക്ക് തിരിച്ചു വിടണമെന്നും കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന് കത്തെഴുതിയിരുന്നു.

0 Comments