രാജ്യത്ത് 18നും 45നും ഇടയിലുള്ളവർക്ക് വാക്സിനേഷൻ സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രം; തീരുമാനവുമായി കേന്ദ്രസർക്കാർ

സ്വകാര്യ മേഖലയിൽ സെറം ഇൻസിറ്റിറ്റ്യൂട്ടിന്‍റെ കൊവിഷിൽഡ് വാക്സിൻ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ 1200 രൂപയ്ക്കുമാണ് കൊടുക്കുക

0 Comments

രാജ്യത്തെ ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ കേന്ദ്രസർക്കാർ നടപടി; 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനം

പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനം ആരംഭിക്കാൻ നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

0 Comments

സംസ്ഥാനങ്ങൾ നേരിട്ട് വാക്സീൻ വാങ്ങുന്നതിന് ആദ്യ പരിഗണന നല്‍കണം; ഓക്സിജന്‍റെയും കോവിഡ് വാക്‌സിന്‍റെയും ഇറക്കുമതി തീരുവ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഓക്സിജന്‍ ഇറക്കുമതി ചെയ്യുമ്പോൾ ഹെല്‍ത്ത് സെസും ഒഴിവാക്കും. രാജ്യത്ത് പുതിയ വാക്സിനേഷൻ നയം നടപ്പിലാക്കാനുള്ള നിർദേശങ്ങളും കേന്ദ്രം മുന്നോട്ട് വച്ചു.

0 Comments

ഇന്ത്യയ്ക്ക് വേണ്ടി 50 ആംബുലന്‍സുകളും സഹായവും വാഗ്ദാനം ചെയ്ത് പാകിസ്ഥാനിൽ നിന്നും സാമൂഹ്യ സേവന സംഘടന

നിലവിലെ സ്ഥിതിയില്‍ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങളുടെ സേവനത്തോടൊപ്പം 50 ആംബുലന്‍സുകളും അയക്കാന്‍ ആഗ്രഹിക്കുന്നു

0 Comments

എന്‍റെ പേര് സ്റ്റാലിന്‍ എന്നാണ്; അടിയന്തരാവസ്ഥയെ വരെ നേരിട്ടു; ആദായ നികുതി വകുപ്പിനെ വെച്ച് പേടിപ്പിക്കേണ്ട: എം.കെ സ്റ്റാലിൻ

എന്‍റെ പേര് സ്റ്റാലിൻ എന്നാണ്. അടിയന്തരാവസ്ഥയേയും 'മിസ'യേയും വരെ നേരിട്ടവനാണ് ഞാൻ. ആദായ നികുതി വകുപ്പിനെ വെച്ച് റെയ്ഡ് നടത്തിയാൽ ഞാൻ ഭയപ്പെടുകയില്ല.

0 Comments

നരേന്ദ്ര മോദി സർക്കാർ നൽകിയ സാധനങ്ങളാണ് സംസ്ഥാന സർക്കാർ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് നൽകുന്നത്: കെ. സുരേന്ദ്രൻ

മോദി സർക്കാർ ഇല്ലായിരുന്നെങ്കിൽ കേരളത്തിന്‍റെ ഖജനാവ് പൂട്ടിപ്പോകുമായിരുന്നു. ശമ്പളവും പെൻഷനും കൊടുക്കാനാകുമായിരുന്നില്ല.

0 Comments

കെജരിവാള്‍ ​സര്‍ക്കാറിന് തിരിച്ചടി: ഇനിമുതൽ ഡല്‍ഹിയ്ക്കുമേല്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരം; ഡല്‍ഹി ബില്‍ ലോക്സഭ പാസാക്കി

ഡല്‍ഹി സര്‍ക്കാരിന്‍റെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഉത്തരവാദിത്വങ്ങള്‍ ബില്‍ കൃത്യമായി നിര്‍വചിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

0 Comments

ബി.ജെ.പി സംസ്ഥാന ഘടകത്തിൽ സജീവമാകാൻ ശോഭാ സുരേന്ദ്രന് മോദിയുടെ നിർദേശം; പ്രധാനമന്ത്രി നാളെ കേരളത്തിൽ എത്തുന്നു

കേരളത്തിലെ സംഘടനാ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.

0 Comments

രാജ്യസഭയില്‍ ഗുലാം നബി ആസാദിനെ വിതുമ്പലോടെ മോദി യാത്രയാക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സൗന്ദര്യം: ശോഭ സുരേന്ദ്രന്‍

ഇരുവരും ഗുജറാത്തിലെയും ജമ്മുകാശ്മീരിലെയും മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള അനുഭവങ്ങളാണ് നരേന്ദ്രമോദി പങ്കുവെച്ചത്. മോദിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.

0 Comments

മോദിയുടെ വാരണാസിയിലെ എം.പി ഓഫിസ് ഒ.എൽ.എക്‌സിൽ വിൽപ്പനയ്ക്ക്; പരാതിയുമായി ബി.ജെ.പി

ഓഫീസിന്‍റെ ഫോട്ടോ പകർത്തിയ ആളെ ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

0 Comments