അവധി ആഘോഷിക്കാൻ കുടുംബ വീട്ടിൽ എത്തിയ കുട്ടികൾ ഒന്നിച്ച് പുഴയിൽ കുളിക്കാനിറങ്ങി; കാസർഗോഡ് എരിഞ്ഞിപ്പുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കാസർഗോഡ് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായതോടെ കുറ്റിക്കോൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തിരച്ചിൽ…

0 Comments

അഴിത്തലയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മുജീബിൻ്റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം(കാസർകോട്): അഴിത്തലയില്‍ മീൻപിടുത്ത ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മീൻപിടുത്ത തൊഴിലാളി മുജീബിൻ്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം…

0 Comments

പടന്ന അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പെട്ട് ഒരു മരണം; 35 തൊഴിലാളികളെ രക്ഷിച്ചു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കാസർകോട്: പടന്ന വില്ലേജിലെ അഴിത്തല തീരദേശ പോലീസ് സ്റ്റേഷൻ്റെ അടുത്തുള്ള അഴിമുഖത്ത് വലിയപറമ്പ ഭാഗത്തുനിന്ന് വന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍ പെട്ടു. 37പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. 35…

0 Comments

മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ; നേവിയുടെ സ്ക്യൂബ ഡൈവിങ് ടീം പരിശോധന നടത്തി

കാസർകോട്: ആഗസ്റ്റ് 31 ന് കാസർകോട് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ ചെമ്മനാട് സ്വദേശി മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. 5 ദിവസമായി…

0 Comments

കിഴൂരിൽ കാണാതായ മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരും; നേവിയുടെ സ്കൂബ ഡൈവിംഗ് ടീം വ്യാഴാഴ്‌ച രാവിലെ കാസർകോട് എത്തും

കാസർകോട്: കിഴൂർ കടപ്പുറം പുലിമുട്ടിൽ നിന്നും ആഗസ്റ്റ് 31 ശനിയാഴ്ച്ച കാണാതായ മുഹമ്മദ് റിയാസ് (36) ന് വേണ്ടിയുള്ള തിരച്ചിൽ തുടരും. കളനാട് ഗ്രൂപ്പ് വില്ലേജിൽ ചെമ്മനാട്…

0 Comments

കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ തമിഴ്നാട്ടിലെ പള്ളിയില്‍; തൊഴില്‍പരമായുള്ള സമ്മര്‍ദം അനുഭവിച്ചിരുന്നതായി സൂചന

കഴിഞ്ഞ കുറച്ചുദിവസമായി തൊഴില്‍പരമായുള്ള സമ്മര്‍ദം കാരണം വലിയ മനോവിഷമത്തിലായിരുന്നു ബഷീര്‍ എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

0 Comments

ഒറ്റപ്പാലത്ത് നിന്നും നാല് സ്‌കൂള്‍ കുട്ടികളെ കാണാതായി; കുട്ടികള്‍ ട്രെയിന്‍ കയറിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍; അന്വേഷണവുമായി പോലീസ്

കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയത്.

0 Comments

ബങ്കര സ്വദേശിനിയായ യുവതിയെ കാണ്‍മാനില്ലെന്ന് പരാതി; കണ്ടെത്താൻ അന്വേഷണം ഊർജിതം

മംഗലാപുരം ആശുപത്രിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിനുശേഷം തിരിച്ച് വന്നിട്ടില്ലെന്നാണ് പരാതി.

0 Comments

ജോജുവിൻ്റെ വാഹനം തകര്‍ത്ത കോണ്‍ഗ്രസുകാരെ കാണാനില്ല; പലരും ജില്ല വിട്ടതായി പോലീസ് നിഗമനം

സംസ്ഥാന നേതൃത്വം പ്രതിപ്പട്ടികയിലുള്ളവരോടു കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍നിന്നു ജോജു പിന്‍മാറിയതോടെ അത് വേണ്ടെന്നു നിര്‍ദേശിച്ചു.

0 Comments