തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാതായതായി പരാതി
ബന്ധുക്കള്‍ പോലീസുമായി എത്തിയപ്പോള്‍ 68 വയസുകാരനായ മറ്റൊരു പ്രസാദിന്‍റെ മൃതദേഹമാണ് ജീവനക്കാര്‍ കാണിച്ചുകൊടുത്തത്.
ബന്ധുക്കള്‍ പോലീസുമായി എത്തിയപ്പോള്‍ 68 വയസുകാരനായ മറ്റൊരു പ്രസാദിന്‍റെ മൃതദേഹമാണ് ജീവനക്കാര്‍ കാണിച്ചുകൊടുത്തത്.
തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാവിയില്‍ സൗജന്യ മരുന്ന് വിതരണം, സൗജന്യ ആംബുലന്‍സ് സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിലവിൽ ജില്ലയിൽ കൊവിഡ് രോഗികൾക്ക് വിദഗ്ദ ചികിൽസാ സൗകര്യങ്ങളില്ല. രോഗികളെ പരിയാരത്തോ മറ്റു മെഡിക്കൽ കോളേജിലേക്കോ മാറ്റുകയാണ് ചെയ്യുന്നത് .
എൻ.എ.നെല്ലിക്കുന്ന് എൽ.എൽ എ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. നാരായണൻ നീർച്ചാൽ സ്വാഗതംപറഞ്ഞു .
2018 ഓഗസ്റ്റില്‍ തങ്ങള്‍ കോളേജില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു എന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ വാദം.
കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കൊപ്പം നിർദ്ധനരും നിരാലംബരുമായവർക്കുള്ള നിരവധി പദ്ധതികളും ബോബി ചെമ്മണൂർ ഗ്രൂപ്പ് നടപ്പിലാക്കി വരുന്നു.
കോവിഡ്- കോവിഡേതര രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചില നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്.
കോവിഡ്-19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ മരണം ഉണ്ടായിട്ടില്ല എന്നതും സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തിന്‍റെ മേന്‍മ പ്രതിഫലിപ്പിക്കുന്നതാണ്.