കാസർകോട് സ്വകാര്യ മേഖലയിൽ ആദ്യ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ ഒരുങ്ങി അബ്ദുൽ റഹ്മാൻ കുദ്രോളി

മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ മറ്റു പല കോഴ്സുകളും ഇവിടെ ഉണ്ടാകും. മധൂർ വില്ലേജിൽപ്പെട്ട സ്വന്തം ഉടമസ്ഥയിലുള്ള 45 ഏക്കർ സ്ഥലത്താണ് ഈ മെഡിക്കൽ കോളേജ് പണിയാൻ ആഗ്രഹിക്കുന്നത്.

0 Comments

കാസര്‍കോട് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി; സേവനത്തിനായി വിദഗ്ധ മെഡിക്കല്‍ സംഘം

രാജ്യത്താകെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം മെഡിക്കല്‍ കോളേജിലേക്ക് ഓര്‍ഡര്‍ ചെയ്ത് വെന്റിലേറ്റേര്‍ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്.

0 Comments

കാസര്‍കോട് ജില്ലയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘം എത്തുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്‌സുമാരും 5 നഴ്‌സിങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്.

0 Comments

കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ റിക്കാര്‍ഡ് വേഗത്തില്‍ വൈദ്യുതി എത്തിച്ച് കെ.എസ്.ഇ.ബി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ളയുടെ നിര്‍ദ്ദേശപ്രകാരം 160 കെവി ട്രാന്‍സ്ഫോമര്‍ ആണ് സ്ഥാപിച്ചത്.

0 Comments