സംസ്ഥാനത്ത് ഇന്ന് കോളേജ് അധ്യാപകര്‍ ഉള്‍പ്പെടെ അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോളേജ് അധ്യാപകര്‍ ഉള്‍പ്പെടെ അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് റിട്ടയര്‍ ആകും. വെള്ളിയാഴ്ച 56 വയസ്സ് പൂര്‍ത്തിയാകുന്നവരാണിവര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ…