സി.പി.എം ലോക്കൽ സെക്രട്ടറിയായത് ബാങ്ക് ജോലിയിൽ നിന്ന് വിരമിച്ച ശേഷം; നിർധനർക്ക് വീട് വെക്കാൻ ഈ നേതാവ് 25 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഒരേക്കർ ഭൂമി നൽകും
സി.പി.എം ബ്രാഞ്ച് ഓഫീസിൻ്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് ഭൂമി നൽകാൻ തീരുമാനിച്ചത്
0 Comments
09/06/2023