മുസ്ലിം യൂത്ത് ലീഗ് മണ്ഡലം തല സ്പെഷ്യൽ മീറ്റിന് വ്യാഴാഴ്ച കുമ്പളയിൽ തുടക്കമാകും; കെ.എം ഷാജി ഉൽഘാടനം ചെയ്യും

കാസർകോട്: സംഘടന ശാക്തീകരണത്തിൻ്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സംഘടിപ്പിക്കുന്ന മണ്ഡലം തല സ്പെഷ്യൽ മീറ്റിന് വ്യാഴാഴ്ച തുടക്കമാകും. മഞ്ചേശ്വരം മണ്ഡലം…

0 Comments

കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ഖൻസ വിമൻസ് കോളേജ് വിദ്യാർത്ഥിനി മൂന്നാം റാങ്ക് കരസ്ഥമാക്കി

കാസർകോട് ഉറുമി സ്വാദേശിനി ഫാത്തിമത്ത് ഷഹാനയാണ് ബയോകെമിസ്ട്രയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയത്. ഉറുമിയിലെ അബ്ദുൽ ലത്തീഫ് സഅദിയുടെ മകളാണ്.

0 Comments

അക്ഷയ കേരളം: പുരസ്‌കാര നിറവിൽ പിലിക്കോട്, കുമ്പള പഞ്ചായത്തുകൾ

ഈ നേട്ടം കൈവരിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരെയും മറ്റും പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍ അഭിനന്ദിച്ചു .

0 Comments

വഖഫ് ഭൂമി വിവാദം; മഞ്ചേശ്വരം എം.എൽ.എ എന്നുകരുതി എം.പി യുടെ വാഹനം തടഞ്ഞു; നാണംകെട്ട് പാർട്ടി നേതൃത്വം; കുമ്പളയിൽ നടന്നത് അക്ഷരജ്ഞാനം ഇല്ലാത്തതിൻ്റെ ഉദാഹരണമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ഇതിലും വലിയ അമളി ഇനി പറ്റാനുണ്ടോ.?

കുമ്പള (കാസർകോട്): കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ്റെ വാഹനം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. വഖഫ് ഭൂമി തട്ടിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രയോഗം. വാഹനം…

0 Comments

പുഴയിലേക്ക് റോഡ് വെട്ടി വ്യാപകമായി മണൽ കടത്തുന്നു; ഷിറിയ പുഴയുടെ ബാഡൂർ ഭാഗങ്ങളിൽ പോലീസ് കണ്ടെത്തിയത് വലിയ നിയമലംഘനം; മണൽ മാഫിയയെ സഹായിച്ചത്‌ പുഴയോരത്തുള്ള വീട്ടുകാർ

കാസർകോട്: ലോക് ഡൗൺ മറവിൽ ഷിറിയ പുഴയിൽ നിന്നും വ്യാപകമായി മണൽ കടത്തുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പെട്രോളിങ് ശക്തമാക്കി. വെള്ളിയാഴ്ച്ച ഉച്ചയോടെ ബദിയടുക്ക പോലീസ് നടത്തിയ…

0 Comments

കാസര്‍കോട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ കോവിഡ് രോഗമുക്തരായി; കുമ്പള പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി

ജനറല്‍ ആശുപത്രിയില്‍ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

0 Comments