തല്ലണ്ട അമ്മാവാ നന്നാവില്ല; ഡീസല്‍ ഇല്ലാതെ കെഎസ്‌ആര്‍ടിസി, ഓര്‍ഡിനറി ബസുകള്‍ 50% മാത്രം ഓടുന്നു, ഞായറാഴ്‌ച ഓട്ടം ഉണ്ടാവില്ലെന്ന് അറിയിപ്പുകൾ

കാസർകോട്‌ / തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് വെള്ളിയാഴ്‌ച നിരവധി സര്‍വീസുകള്‍ റദ്ദാക്കി. നിലവില്‍ ഓര്‍ഡിനറി സര്‍വീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപ...

- more -