കോഴിക്കോട് ജില്ലയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സുകൾക്ക് നേരെ ആക്രമണം; രണ്ട് ബസ്സുകൾ അടിച്ച് തകർത്തു

ഇന്നലെ ഇവരുടെ ആറ് ബസുകൾ സർവീസ് നടത്തിയിരുന്നു. ഇതിന്‍റെ ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

0 Comments

ആവശ്യത്തിന് യാത്രക്കാരില്ല; മെയ് 13ന് ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം കോഴിക്കോട്ടേക്ക് മാറ്റി

യാത്രക്കാരെ സ്വീകരിക്കാന്‍ കേരളത്തിലേത് പോലെ ഡല്‍ഹിയില്‍ മതിയായ ഒരുക്കങ്ങളില്ലാത്തതും യാത്രക്കാരെ അകറ്റുന്നുണ്ട്. ഇതോടെ സൗദിയില്‍ നിന്ന് ഈയാഴ്ച്ച തന്നെ കൂടുതല്‍ പേര്‍ക്ക് കേരളത്തിലെത്താനാവും.

0 Comments

ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍; ഇത് ശ്രീധന്യ സുരേഷ് എന്ന മാതൃക

വയനാട്ടിലെ കുറിച്യ സമുദായ അംഗമായ ശ്രീധന്യ വയനാട് പൊഴുതന സ്വദേശിയാണ്. വയനാട്ടില്‍ നിന്ന് ആദ്യമായി ഐ.എ.എസ് നേടുന്നതും ശ്രീധന്യയാണ്.

0 Comments

കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട് ഉൾപ്പെടെയുള്ള എട്ട് ജില്ലകളില്‍ ലോക് ഡൗണിന് ശേഷവും നിയന്ത്രണം തുടരും; തീരുമാനം കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം

ഇന്ത്യയില്‍ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗവും ഇന്ന് ചേരും.

0 Comments

ബ്രേക്ക് ദി ചെയിന്‍: പൊതുജനങ്ങള്‍ക്ക് കൈകഴുകല്‍ കേന്ദ്രമൊരുക്കി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്

ആരോഗ്യവകുപ്പിന്‍റെ 'ബ്രേക്ക് ദി ചെയിന്‍' പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പൊതുജനങ്ങള്‍ക്ക് കൈകഴുകല്‍ കേന്ദ്രമൊരുക്കി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്.

0 Comments

കൊറോണ: കേരളത്തില്‍ നിരീക്ഷണത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് യാത്രക്കാര്‍ കുറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം സ്വകാര്യബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

0 Comments

കേരളത്തിൽ നിരത്തുകളിലും ബസുകളില്‍ പോലും ആളുകള്‍ കുറയുന്നു; കോഴിക്കോട് സ്വകാര്യബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തി

ഡീസലടിക്കാന്‍ പോലും വരുമാനം ലഭിക്കാതായതോടെയാണ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ജീവനക്കാരും ഉടമകളും തീരുമാനിച്ചത്.

0 Comments

പക്ഷിപ്പനി; ഹോട്ടല്‍ ഉടമകളെ ആശങ്കയിലാക്കി കോഴിക്കോട് ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക് വന്നിരിക്കുന്നു

കോഴിയിറച്ചി വിഭവങ്ങള്‍ ഇല്ലാതാകുന്നതോടെ ഹോട്ടലുകളില്‍ കച്ചവടം കുറയുമെന്ന ആശങ്കയിലാണ് ഉടമകള്‍.

0 Comments

കള്ളപ്പണക്കേസ്; കോഴിക്കോട് ചന്ദ്രിക പത്രത്തിന്‍റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ചന്ദ്രിക ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്‌. മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെട്ട കള്ളപ്പണക്കേസിലാണ് റെയ്ഡ്‌. കേസുമായി ബന്ധപ്പെട്ട്‌ 10 കോടി രൂപ ഇബ്രാഹിം കുഞ്ഞിന്‍റെ…

0 Comments

കൊ​റോ​ണയെക്കുറിച്ച് വ്യാജപ്രചരണം; കോഴിക്കോട്ടും ഹരിപ്പാടും പോലീസ് കേസ്

ജനങ്ങളെ ഭയപ്പെടുത്താനുള്ള വ്യാജപ്രചാരണത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം എം.എം.അനസ് അലി ഹരിപ്പാട് പോലീസിൽ പരാതി നൽകി.

0 Comments