കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; രോഗലക്ഷണം കണ്ടെത്തിയ അഞ്ച് പേര്‍ ഇപ്പോള്‍ ചികിത്സയിൽ; ജാഗ്രത
ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനേയും വൃക്കയേയും ബാധിക്കുന്നത് മരണത്തിന് ഇടയാക്കും.
ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനേയും വൃക്കയേയും ബാധിക്കുന്നത് മരണത്തിന് ഇടയാക്കും.
പാലക്കാട് പട്ടാമ്പിയില്‍ വിമതരുമായി കൈകോർക്കുന്ന കാര്യം അവരുടെ നിലപാട് പരിശോധിച്ച ശേഷമെന്ന് സി.പി.എം.
കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രമല്ല സമീപ ജില്ലകളില്‍ നിന്നും കച്ചവടത്തിനായി നിരവധി പേരെത്തുന്ന മാര്‍ക്കറ്റാണ് പാളയം മാര്‍ക്കറ്റ്.
കുട്ടി മരിച്ചിട്ടില്ല എന്ന് പട്ടാമ്പി പോലീസും ചാനൽ ഓഫീസിൽ വിളിച്ച് അറിയിച്ചിട്ടും ഇതുവരെ തിരുത്താൻ തയ്യാറായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
പിങ്ക് പോലീസിലെ 16 അംഗങ്ങളെ നിരീക്ഷണത്തിലാക്കി. രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാളുടെ ശ്രവം പരിശോധനക്ക് അയച്ചു.
വിവാഹ പരിപാടികളില്‍ അമ്പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. മരണവീടുകളിലും കര്‍ശന നിയന്ത്രണം തുടരും. 20 പേരില്‍ കൂടുതല്‍ ആളുകളില്‍ മരണവീടുകളില്‍ എത്തുന്നില്ല എന്ന് ഉറപ്പ് വരുത്തും.
കോഴിക്കോട് ഫ്‌ളയിങ് സ്ക്വാഡ് ഡി.എഫ്.ഒയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നിലമ്പൂർ, കോഴിക്കോട് ഫ്ളയിങ് സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ കീഴിശ്ശേരിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
25 സ്ഥലങ്ങളില്‍ ഇന്നലെ രാത്രിയും പുലര്‍ച്ചയുമായി പ്രവാസികള്‍ ക്വാറന്റൈനായി എത്തി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളെത്തുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുള്ള അമ്മൂമ്മയുടെ അനുജത്തിയെ കാണാനാണ് അലന്‍ ഷുഹൈബിന് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിച്ചത്.
നെഞ്ചുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇ.സി.ജിയെടുത്തതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.