കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദ്ദേശം

സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

0 Comments

കൊറോണ: സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു; കോഴിക്കോട് വിമാനത്താവളത്തില്‍ തീര്‍ത്ഥാടകരെ തിരിച്ചയച്ചു

ഇറാനില്‍ ഇതുവരെ 139 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍.

0 Comments

വെയിലത്ത് വച്ച് കുപ്പിവെള്ളം വിറ്റു; കച്ചവടക്കാര്‍ക്കെതിരെ നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ നിന്നുമാണ് വെയില്‍ ഏല്‍ക്കുന്ന തരത്തില്‍ സൂക്ഷിച്ച വെള്ളക്കുപ്പികള്‍ പിടിച്ചെടുത്തത്.

0 Comments