Trending News
കോഴിക്കോട് മോഡൽ ആലപ്പുഴയിലും ക്രമക്കേട്; കെട്ടിടങ്ങള്‍ക്ക് അനധികൃത നമ്പര്‍, പോലീസ് റവന്യൂ വകുപ്പുകളുടെ അന്വേഷണം തുടങ്ങി
ആലപ്പുഴ: ജില്ലയിലെ നഗരസഭയിലും അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതായി കണ്ടെത്തല്‍. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് റവന്യൂ സൂപ്രണ്ടിൻ്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് ഇത്തരത്തില്‍ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ പോലീസ്, റവന്യൂ വകു...
- more -Sorry, there was a YouTube error.