എൻ്റെ മക്കള്‍ എന്തിയേ, വല്ലതും പറ്റിയോ, ആശുപത്രി എത്താറായോ; ജീവന് വേണ്ടി മല്ലിടുമ്പോഴും തിരക്കിയത് മക്കളെ, അപകടത്തില്‍ മരിച്ച ദമ്പതികള്‍, കണ്ണീരണിഞ്ഞ് നാട്, ഒന്നുമറിയാതെ പിഞ്ചോമനകളും
മൂന്നരവയസ്സുള്ള മകന്‍ ആല്‍ഫിനും ഒന്നരവയസ്സുള്ള മകള്‍ അല്‍ഫിയയും അദ്ഭുതകരമായി രക്ഷപ്പെട്ടു
0 Comments
15/07/2022