ഹോട്ടലില്‍നിന്നുള്ള കുഴിമന്തി കഴിച്ച മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം; ഭക്ഷ്യവിഷബാധ എന്ന് സംശയം
കുഴിമന്തി കഴിച്ച മൂന്നു വയസുകാരി മരിച്ചു. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ദാരുണ സംഭവം.കള്ളിക്കാട് അംബിക സദനത്തില്‍ സാഗര്‍ പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദന ആണ് മരിച്ചത്.…