അഭയ എന്ന കന്യാസ്ത്രീ കൊല്ലപെട്ടിട്ട് വർഷം 27 കഴിഞ്ഞു; കേസ് ഇന്നും കോടതിയിൽത്തന്നെ; നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ വേഗത എന്ന് കൂടും..?
ദില്ലി: അഭയ എന്ന കന്യാസ്ത്രീയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആദ്യം ആത്മഹത്യയെന്ന് പൊലീസ് തന്നെ വിധിയെഴുതിയ…