സ്കൂൾ തലത്തിലെ കായികതാരങ്ങളുടെ ശ്രദ്ധയ്ക്ക്; അടുത്ത അദ്ധ്യായന വര്‍ഷത്തേക്കുളള സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന്; വിശദവിവരങ്ങൾ..
തിരുവനന്തപുരം/ കണ്ണൂർ: സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിൻ്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, ഐ,ടി.ഐ പോളിടെക്‌നിക് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്കും സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്കും അടുത്ത അദ്ധ്യായന…