പ്രതികൾക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്: ഇരട്ട കൊലപാതകത്തിൻ്റെ നടുക്കം മാറാതെ കാസർകോട്
കാസർകോട്: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികൾക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ്പി എ ശ്രീനിവാസിനാണ് അന്വേഷണ ചുമതല. അതിനിടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത്…