ആമസോണ്‍ പ്രഖ്യാപിച്ച വൻ വിലക്കിഴിവും കൂടെ നടത്തുന്ന പകൽ കൊള്ളയും

കോഴിക്കോട്: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ആമസോണ്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പ്രഖ്യാപിച്ച വൻ വിലക്കിഴിവിൽ ഇടം നേടിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മരച്ചീനി, കൊള്ളി അഥവാ കപ്പ. വില…

0 Comments

പൊളിഞ്ഞുവീഴാറായ കുടിലിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത് 151 കുടുംബങ്ങള്‍; താക്കോല്‍ദാനം ഈ മാസം 22ന്

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയിലെ 151 കുടുംബങ്ങള്‍ക്ക് ഇത് സ്വപ്നസാക്ഷാത്കാരം. ദുരിതപൂര്‍ണമായ ജീവിത സാഹചര്യത്തില്‍ നിന്നും പൊളിഞ്ഞുവീഴാറായ കുടിലിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത് 151 കുടുംബങ്ങളാണ്. ലൈഫ്…

0 Comments

ഫുട്‌ബോള്‍ മത്സരത്തിനിടെ അപകടം; ഖത്തറിൽ മലയാളി യുവാവ് മരണപെട്ടു

ദോഹ(ഖത്തർ): കായികദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ അപകടം. കൊല്ലം മയ്യനാട് സ്വദേശി അലോഷ്യസ് വിൽസൺ മരിച്ചു. കളിയില്‍ ഗോള്‍കീപ്പറായിരുന്നു വിൽസൺ. അതിനാൽ പാഞ്ഞു വരുന്ന പന്തിനെ…

0 Comments

ദേശീയ പാതാ വികസനം: പ്രതിഷേധം ശക്തമാക്കി കട ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾ

കാസർകോട്: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് കട നഷ്ട്ടപ്പെടുന്ന വ്യപാരികൾ. സ്ഥലം ഏറ്റടുക്കുമ്പോൾ കട നഷ്ട്ടപെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ട്ടപരിഹാരവും, പുനരധിവാസവും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഉറപ്പുവരുത്തണമെന്നതാണ്…

0 Comments

ബുള്ളറ്റ് ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ ക്യാമറമാന്‍ മരണപെട്ടു

കണ്ണൂർ: ബുള്ളറ്റ് ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ ചാനല്‍ ക്യാമറമാന്‍ മരിച്ചു. പ്രതീഷ് എം. വെള്ളിക്കീല്‍ (35) ണ് മരിച്ചത്. വളപട്ടണത്തിനു സമീപം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം. മാതൃഭൂമി…

0 Comments

സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ടി.വി രാജേഷ് എം.എല്‍.എ ക്കെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി…

0 Comments

പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രണ്ട് കുട്ടികൾക്ക് ഡിഫ്തീരിയ

കോഴിക്കോട്/ മലപ്പുറം: മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള രണ്ടുകുട്ടികളിൽ ഡിഫ്തീരിയ രോഗം കണ്ടെത്തി. പതിനാലും പതിമൂന്നും വയസുള്ള കുട്ടികളാണിവർ. പനിയും മൂക്കൊലിപ്പും കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ…

0 Comments

കാറിന് നേരെ കല്ലെറിഞ്ഞവരെ ഉടൻ പിടികൂടണം: സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ അംഗം മുള്ളൂർക്കര മുഹമ്മദലി സഖാഫി

കാസർകോട്: തൻ്റെ കാറിന് നേരെ കല്ലേറ് നടത്തിയവരെ ഉടൻ പിടികൂടണമെന്ന് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ അംഗം മുള്ളൂർക്കര മുഹമ്മദലി സഖാഫി ആവശ്യപ്പെട്ടു. കാസർകോട് പ്രസ് ക്ലബ്ബിൽ…

0 Comments

സബ് കലക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവം; സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട്

മലപ്പുറം: ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ എസ് രാജേന്ദ്രന്‍ എം.എല്‍ എ അപമാനിച്ച സംഭവം സി.പി.എമ്മിന് വിനയാകുന്നു. സംഭവത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട്…

0 Comments

സബ്കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവം; എം.എല്‍.എ യോട് വിശദീകരണം തേടുമെന്ന് സി.പി.എം

ഇടുക്കി: സബ്കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ യോട് വിശദീകരണം തേടുമെന്ന് സി.പി.എം. തെറ്റായ പെരുമാറ്റം പാര്‍ട്ടിക്ക് അംഗീകരിക്കാനാകില്ലെന്നും സി.പി.എം ഇടുക്കി ജില്ലാ…

0 Comments