ലോകത്തിലെ രണ്ടാമൻ കേരളത്തിൽ; വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു; ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം
മദർഷിപ്പായ ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോ തീരം തൊട്ടതോടെയാണ് വിഴിഞ്ഞം കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും സ്വപ്നതീരമായത്.
0 Comments
11/07/2024