പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍റെ മലമ്പുഴയിലെ ‘യക്ഷി’ക്ക് മോഡലായ നഫീസ വിടവാങ്ങി

പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍റെ വിഖ്യാത ശില്പമായ മലമ്പുഴയിലെ 'യക്ഷി'ക്ക് മോഡലായ നഫീസ എന്ന നബീസുമ്മ വിടവാങ്ങി. ബുധനാഴ്ച മലമ്പുഴയിലായിരുന്നു അന്ത്യം. ഈ ശില്പത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ കഴിഞ്ഞ വര്‍ഷം നടന്നപ്പോള്‍ കാനായി ആശുപത്രിയിലെത...

- more -