വിദേശ ഗാനങ്ങള്‍ ആലപിക്കുന്നവർക്കും ചുവടുവെക്കുന്നവർക്കും ശിക്ഷ; ഹോളിവുഡ് ചിത്രങ്ങള്‍ കണ്ടാലും നടപടി; പ്രഖ്യാപനങ്ങളുമായി ഉത്തര കൊറിയ
വിദേശ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ശക്തമാക്കുന്നതിൻ്റെ ഭാഗമാണ് നടപടി.
0 Comments
28/02/2023