വിവാഹേതര ബന്ധത്തിലുണ്ടായത് രണ്ട് കുഞ്ഞുങ്ങൾ; കൊന്ന് കുഴിച്ചിട്ടു എന്ന യുവാവിൻ്റെ തുറന്നുപറച്ചിലിൽ യുവതിയും പിടിയിലായി; നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ..
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ മാതാപിതാക്കള്‍ പ്രതികളാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. അവിവാഹിതരായ ഇരുവർക്കും ഉണ്ടായ കുഞ്ഞിനെയാണ്…