പിണറായിയെ നേരിൽക്കണ്ട് മാപ്പ് പറയണമെന്ന ആഗ്രഹം ബാക്കിയാക്കി സഖാവിൻ്റെ അന്ത്യയാത്ര; ഇ.എം.എസിനേക്കാൾ കരുത്തുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ: ബർലിൻ

കണ്ണൂർ: പിണറായിയെ നേരിൽക്കണ്ട് മാപ്പ് പറയണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ബർലിൻ കുഞ്ഞനന്തൻ നായർ വിടവാങ്ങിയത്. ഇക്കാര്യം പലതവണ പരസ്യമായി പ്രകടിപ്പിച്ചെങ്കിലും ഇരുവർക്കും തമ്മിൽ കാണാനായില്ല. ബർലിൻ കുഞ്ഞനന്തൻ നായർ രോഗബാധിതനായി വീട്ടിലുണ്ടായിരുന്നെ...

- more -

The Latest