വിലക്കയറ്റത്തിന് മുന്നില്‍ അമ്പരന്ന്; രണ്ട് പച്ചക്കറി വിഭവങ്ങള്‍ വാങ്ങുന്നത് വ്യാപാരികളും നിറുത്തി, പൊതുജനങ്ങളുടെ ജീവിത നിലവാരം കുത്തനെ താഴുകയാണ്, കാരണം ഇതാണ്

അസാധാരണമായ വിലക്കയറ്റം കാരണം ജനജീവിത നിലവാരം കുത്തനെ താഴുകയാണ്. തക്കാളിയുടേയും ഇഞ്ചിയുടേയും വില റെക്കോര്‍ഡിലെത്തി. ഇതോടെ, പല ചെറുകിട വ്യാപാരികളും തക്കാളിയും ഇഞ്ചിയും വാങ്ങുന്നതും നിര്‍ത്തി. ഒരുകിലോ ഇഞ്ചിയ്ക്ക് വിപണിയില്‍ 200ന് മുകളിലാണ് വില. ...

- more -